തമിഴ് നാട്ടില്‍ വീണ്ടും ജാതിവെറി മര്‍ദനം. തിരുനെല്‍വേലി പാളയംകോട്ടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ചു. നഗരത്തിലൂടെ അര്‍ധനഗ്നനാക്കി...
തിരുവനന്തപുരം ശാസ്തമംഗലത്ത് നടുറോഡില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീ അറസ്റ്റില്‍. ശാസ്തമംഗലം സ്വദേശി മീനയെയാണ് മ്യുസിയം പൊലീസ്...
തമിഴ്‌നാട്ടില്‍ മദ്യപാനം ചോദ്യം ചെയ്തതിന് പിതാവ് രണ്ട് പെണ്‍മക്കളെ തല്ക്കടിച്ച് കൊന്നു. കാഞ്ചീപുരം ജില്ലയിലെ മധുരപ്പാക്കത്താണ് ദാരുണമായ സംഭവം. പ്ലസ്...
മലപ്പുറം കല്‍പകഞ്ചേരിയില്‍ റോഡ് കോണ്‍ക്രീറ്റ് ഇടുന്നതിനെ ചൊല്ലി സംഘര്‍ഷം. കല്‍പകഞ്ചേരി വളവന്നൂര്‍ പഞ്ചായത്ത് അതിര്‍ത്തിയായ ഈങ്ങേല്‍പടിയിലാണ് വഴി കോണ്‍ക്രീറ്റ് ഇടുന്നതുമായി...
ആലപ്പുഴ പള്ളിപ്പാട് ആക്രമി സംഘത്തിന്റെമര്‍ദനമേറ്റ് മരിച്ച ശബരിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. എട്ടു പേര്‍ പ്രതികളായിട്ടുള്ള കേസില്‍ ഒന്നാം പ്രതിയും...
പ്രണയ ബന്ധമെന്ന് സംശയിച്ച് യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ച് യുവതിയുടെ മുൻ ഭർത്താവും ഭർത്താവിന്റെ സഹോദരനും. ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിയിട്ട്...
യാത്രാകൂലിയെച്ചൊല്ലിയുള്ള തർക്കത്തിൽ കൊല്ലത്ത് ഓട്ടോഡ്രൈവർക്ക് ക്രൂരമർദ്ദനം. കൊല്ലം അഞ്ചാലുംമൂടിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അനിൽകുമാറിനാണ് മർദ്ദനമേറ്റത്. യാത്രക്കാരനായ ബേബിയാണ് അനിൽകുമാറിനെ...
തമിഴ്‌നാട്ടിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച അധ്യാപകൻ റിമാൻഡിൽ. ചിദംബരം നന്ദനാർ സർക്കാർ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകൻ സുബ്രഹ്മണ്യനാണ് റിമാൻഡിലായത്. വിദ്യാർത്ഥിയുടെ...
തമിഴ്‌നാട് ചിദംബരത്ത് സ്‌കൂൾ വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂര മർദനം. ചിദംബരം സർക്കാർ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് അധ്യാപകൻ...
എറണാകുളം കൊച്ചി തോപ്പുംപടിയില്‍ ആറ് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച് പിതാവ്. ആന്റണി രാജുവിനെയാണ് സംഭവത്തില്‍ പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്....