ഫാ സ്റ്റാന്‍ സ്വാമിക്കെതിരെ കള്ളത്തെളിവുണ്ടാക്കിയെന്ന അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനത്തിന്റെ കണ്ടെത്തലില്‍ വിവാദം കത്തുന്നു. വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ...
ഭീമ കൊറെഗാവ് കലാപക്കേസില്‍ തെലുങ്ക് കവി പി. വരവരറാവു അടക്കം മൂന്ന് പേര്‍ക്ക് ജാമ്യമില്ല. വരവരറാവു, ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെരേര,...
മുംബൈ തലോജ ജയിലില്‍ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീമ കൊറെഗാവ് കലാപക്കേസിലെ പ്രതിയും, ആക്ടിവിസ്റ്റുമായ ഗൗതം നവലഖ ബോംബെ...
മലയാളിയായ ഹനി ബാബുവിനെ വീണ്ടും മുബൈ തലോജ ജയിലിൽ പ്രവേശിപ്പിക്കാൻ നിർദേശം. ആശുപത്രിയിൽ നിന്ന് നാളെ ഡിസ്‌ചാർജ് ചെയ്യുന്ന പശ്ചാത്തലത്തിലാണ്...
ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു....
തന്റെ ആരോഗ്യാവസ്ഥ ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാമെന്ന് ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍...
ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളിയും ഡല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറുമായ ഹാനി ബാബുവിനെ ബോംബെയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക്...
ഭീമാ കൊറേഗാവ് കേസില്‍ ഉള്‍പ്പെട്ട് മഹാരാഷ്ട്രയിലെ തലോജാ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന്...
ഡൽഹിയിലെ ഹിന്ദു കോളജ് ഇംഗ്ലീഷ് വിഭാഗത്തിലെ മലയാളി അധ്യാപകനായ പ്രൊഫസർ പി കെ വിജയന് എൻഐഎ നോട്ടിസ്. ഭീമ കൊറേഗാവ്...
ഭീമ കൊറേഗാവ് കേസിൽ ഡൽഹിയിലെ മലയാളി അധ്യാപകൻ ഹനി ബാബുവിനെ തെളിവുകളില്ലാതെയാണ് എൻഐഎ അറസ്റ്റ് ചെയ്തതെന്ന് ഭാര്യ ജെനി റൊവേന....