പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി ബിജെപി. ഗവർണറെ ആക്രമിക്കാൻ പ്രേരണ നൽകിയെന്ന് ആരോപണം....
ഗവർണർക്കെതിരായ SFI പ്രതിഷേധത്തിനെതിരെ ബിജെപി നേതാവ് ഓ രാജഗോപാൽ. കമ്മ്യൂണിസ്റ്റ് അസഹിഷ്ണുതയുടെ ഉദാഹരണം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും ഓ രാജഗോപാൽ...
മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന് യുഗത്തിന് അന്ത്യം. മോഹന്‍ യാദവിനെ മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഭോപ്പാലില്‍ ചേര്‍ന്ന ബിജെപിയുടെ...
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 20 മണ്ഡലങ്ങളുടെ മനസറിയാനുള്ള 24 ലോക്സഭാ ഇലക്ഷന് മൂഡ് ട്രാക്കര്‍ സര്‍വേയില്‍ തൃശൂരിൽ യുഡിഎഫിന് അനുകൂലമാണ്...
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര...
പോരാട്ട വീര്യങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് വടകര ലോക്സഭാ മണ്ഡലം. കര്‍ഷക സമരങ്ങളുടെയും ധീര രക്തസാക്ഷിത്വങ്ങളുടെയുമൊക്കെ കഥ പറയുന്ന മണ്ണ്. 2024ലെ...
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 20 മണ്ഡലങ്ങളുടെ മനസറിയാനുള്ള 24 ലോക്സഭാ ഇലക്ഷന് മൂഡ് ട്രാക്കര്‍ സര്‍വേയില്‍ ആലത്തൂർ എം പി...
ട്വന്റിഫോർ ലോക്സഭ തെരഞ്ഞെടുപ്പ് മൂഡ് ട്രാക്കർ സർവേയിൽ ഏറെ വ്യത്യസ്തമായ അഭിപ്രായം ഉയർന്ന മണ്ഡലമായിരുന്നു പത്തനംതിട്ടയും മാവേലിക്കരയും. സർവേയിൽ ഉന്നയിച്ച...
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരണം നടക്കുമ്പോഴും മുഖ്യമന്ത്രി ആരെന്ന് കണ്ടെത്താനുള്ള ചർച്ചകളിലാണ് ബിജെപി....
സംസ്ഥാനത്ത് നടക്കുന്ന കർഷക ആത്മഹത്യകൾക്ക് പിണറായി സർക്കാരാണ് ഉത്തരവാദിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കർഷകരുടെ ആനുകൂല്ല്യങ്ങൾ സംസ്ഥാനം...