Advertisement
അധോലോക ബന്ധമുള്ള കള്ളൻ, വെടിവയ്പ്പ് മുതൽ ബാബറി മസ്ജിദ് തകർക്കൽ വരേ, 5 തവണ ബിജെപി എംപി, ആരാണ് ബ്രിജ് ഭൂഷൺ?

‘ഞാനൊരു കൊലപാതകം ചെയ്തു…ആളുകൾ എന്ത് പറഞ്ഞാലും ഞാനൊരു കൊലപാതകിയാണ്!!’, ഇത് ഒരു കൊലപാതകിയുടെ കുറ്റസമ്മതമല്ല, ബിജെപി നേതാവും ആറ് തവണ...

ഒരു നാൾ ബി.ജെ.പി കേരളം ഭരിക്കും, ദക്ഷിണേന്ത്യയിൽ മാറ്റത്തിനുള്ള സമയമാണിത്; ഗോവ മുഖ്യമന്ത്രി

സമീപഭാവിയിൽ തന്നെ ബി.ജെ.പി കേരളം ഭരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബി.ജെ.പിയെ സംബന്ധിച്ച് ദക്ഷിണേന്ത്യയിൽ മാറ്റത്തിനുള്ള സമയമാണിത്. കേരളത്തിലെ...

അഹമ്മദാബാദിലും ശ്രീനഗറിലും ലുലു മാൾ; നരേന്ദ്ര മോദിയെ സന്ദർശിച്ച് എം.എ.യൂസഫലി

ജമ്മു കശ്മീരിലെ ശ്രീനഗറിലും ഗുജറാത്തിലെ അഹമ്മദാബാദിലും ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഷോപ്പിംഗ് മാൾ പദ്ധതികളുടെ പ്രവർത്തനം പുരോഗമിക്കുന്നു. ലുലു ഗ്രൂപ്പ്...

മോദിയെ വിഷപ്പാമ്പിനോട് ഉപമിച്ചു; മല്ലികാർജുൻ ഖർഗെയുടെ പരാമർശം വിവാദത്തിൽ

കർണാടകയിൽ പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിവാദത്തിൽ. മോദിയെപ്പോലെയുള്ള ഒരു നല്ല മനുഷ്യൻ തരുന്നത്...

കർണാടകയുടെ വികസന യാത്ര നയിക്കാൻ ബിജെപിയുടെ ‘യംഗ് ടീം’ ഒരുങ്ങുന്നു: പ്രധാനമന്ത്രി

കർണാടകയുടെ വികസനത്തിന് നേതൃത്വം നൽകാൻ ‘യംഗ് ടീമിനെ’ തയ്യാറാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടിന് സംഭാവന...

ആകാശവാണിയുടെ 91 എഫ് എം ട്രാൻസ്‌മീറ്ററുകൾ നാളെ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും; കേരളത്തിൽ രണ്ടിടത്ത്

ആകാശവാണിയുടെ 91 എഫ് എം ട്രാൻസ്‌മീറ്ററുകൾ നാളെ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും. കേരളത്തിൽ പത്തനംതിട്ടയിലും, കായംകുളത്തുമാണ് പുതിയ എഫ് എം...

നേതാക്കള്‍ വിട്ടുപോയതും അഴിമതി ആരോപണവും കര്‍ണാടകയില്‍ ബിജെപിയെ ബാധിച്ചിട്ടേയില്ല: രാജീവ് ചന്ദ്രശേഖര്‍

കര്‍ണാടകയില്‍ ബിജെപിക്ക് ശക്തിക്ഷയം ഇല്ലെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അഴിമതി ആരോപണങ്ങളും നേതാക്കള്‍ വിട്ടുപോയതുമൊന്നും പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് രാജീവ്...

തോല്‍വി ഭയന്ന് ബിജെപി വര്‍ഗീയ കാര്‍ഡിറക്കിത്തുടങ്ങി; കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയം സുനിശ്ചിതമെന്ന് ഡി.കെ ശിവകുമാര്‍

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയം സുനിശ്ചിതമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ 24നോട്. 140ന് മുകളില്‍ സീറ്റുകള്‍...

കൊറിയൻ യുവതികളെ മദ്യം നൽകി ഉറക്കിക്കിടത്തിയ ശേഷം ബലാത്സംഗം ചെയ്തു; ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് കണ്ടത്തി

ഓസ്ട്രേലിയയിൽ കൊറിയൻ യുവതികളെ മദ്യം നൽകി ഉറക്കിക്കിടത്തിയ ശേഷം ബലാത്സംഗം ചെയ്ത ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് കണ്ടെത്തി. സിഡ്നിയിൽ അഞ്ച്...

സുഡാനിലെ യുദ്ധം; ജിദ്ദയിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു, വിമാനത്തിൽ 360 ഇന്ത്യക്കാർ

യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും. ജിദ്ദയിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു....

Page 308 of 641 1 306 307 308 309 310 641
Advertisement