വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ ശക്തമായ തേരോട്ടമെന്ന് ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. ഈ വിജയം കേരളത്തിലും സ്വാധീനിക്കും. ബിജെപി...
മേഘാലയ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. തെരഞ്ഞെടുപ്പ് വിജയിക്കുന്നുവെങ്കിൽ അതിനർത്ഥം ജനങ്ങളുടെ...
പൊതു വിദ്യാലയങ്ങൾ മികച്ച മാതൃക സൃഷടിക്കുന്നു, പക്ഷെ ഈ യാഥാർത്ഥ്യം പലപ്പോഴും തമസ്ക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ മേഖലയിൽ...
മേഘാലയയില്‍ എൻപിപി മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ എന്‍.പി.പി. 26 സീറ്റുകളിലും ബി.ജെ.പി. അഞ്ച് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് അഞ്ച്...
ത്രിപുരയിൽ ആഹ്ലാദ പ്രകടനത്തിലേക്ക് കടന്നിരിക്കുകയാണ് ബിജെപി പ്രവർത്തകർ. ഫലം വരും മുൻപേ ജയം ഉറപ്പിച്ചുകഴിഞ്ഞു പ്രവർത്തകർ. ( bjp workers...
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചിത്രം ഏകദേശം തെളിയുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കേന്ദ്രസര്‍ക്കാരിന്റെ ട്രെന്‍ഡിനൊപ്പമാകും വടക്കുകിഴക്കന്‍...
1921-ലെ മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടവർക്ക് സമൂഹ ബലി അർപ്പിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. പുതിയ ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ...
എക്സിറ്റ് പോള്‍ ഫലങ്ങള്‍ പോലെ തന്നെ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അപ്രതീക്ഷിതമായ വലിയ മേല്‍ക്കൈ ഉണ്ടാക്കാനാകാതെയാണ് മേഘാലയയിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്....
നാഗാലാൻഡിൽ വിജയാഘോഷങ്ങൾക്ക് തുടക്കം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി വൻ വിജയത്തിലേക്കാണ് കുതിക്കുകയാണ് ബിജെപി-എൻഡിപിപി സഖ്യം. നിലവിൽ ബിജെപിയും...
മേഘാലയയില്‍ എന്‍പിപിയും ബിജെപിയും കുതിക്കുന്നതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് കിതയ്ക്കുകയാണ്. എന്‍പിപി 25 സീറ്റുകളിലും ബിജെപി എട്ട് സീറ്റുകളിലും കോണ്‍ഗ്രസ് ആറ്...