Advertisement
മുസ്‌ലിം ലീഗ് തികഞ്ഞ വർഗീയ പാർട്ടി: കെ.സുരേന്ദ്രൻ

മുസ്‌ലിംലീഗ് തികഞ്ഞ ഒരു വർഗീയ പാർട്ടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിഭാഗീയമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ലീഗെന്ന് എല്ലാവർക്കും...

‘ഫുട്‌ബോള്‍ ആവേശത്തിൽ നേതാക്കൾ’; ബിജെപിയുടെ അര്‍ജന്‍റീനയെ തോൽപ്പിച്ച് യുവമോർച്ചയുടെ ബ്രസീല്‍

ബിജെപിയെ തോല്പിച്ച് യുവമോര്‍ച്ച. പാലക്കാട് ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിന്റെ ഭാഗമായി യുവമോര്‍ച്ച സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിലാണ് ബിജെപിയെ ഒന്നിനെതിരെ...

ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും; സത്യപ്രതിജ്ഞ തിങ്കളാഴ്ച

ബിജെപി ചരിത്ര വിജയം നേടിയ ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത്...

ഗുജറാത്ത് മന്ത്രിസഭാ രൂപീകരണം; ബിജെപി നിയമസഭാ കക്ഷി യോഗം ഇന്ന്

ഗുജറാത്തില്‍ ബിജെപി നിയമസഭാ കക്ഷി യോഗം ഇന്ന് ചേരും. രാജ്‌നാഥ് സിംഗ് അടക്കമുള്ള നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ബിജെപി സംസ്ഥാന കാര്യാലയമായ...

ഗുജറാത്ത് മന്ത്രിസഭാ രൂപീകരണം; ബിജെപി നിയമസഭാ കക്ഷിയോഗം നാളെ

ഗുജറാത്തില്‍ മന്ത്രിസഭാ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ ബിജെപി നിയമസഭാ കക്ഷിയോഗം നാളെ നടക്കും. ഗാന്ധി നഗറിലെ പാര്‍ട്ടി ആസ്ഥാനത്താണ് നിയമസഭാ...

ഗുജറാത്തിൽ മത്സരിച്ചത് 139 വനിതകൾ; വിജയിച്ചത് 15 പേർ, 14 ഉം ബിജെപി സ്ഥാനാർത്ഥികൾ

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച വനിതാ സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ നേരിയ വർധന. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13 പേർ ജയിച്ചപ്പോൾ ഇത്തവണ...

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് സ്‌കോളർഷിപ്പ് നിർത്തലാക്കും: സ്മൃതി ഇറാനി

രാജ്യത്തെ ന്യൂനപക്ഷ ഗവേഷക വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കുന്നു. 2023 മുതൽ ഫെല്ലോഷിപ്പ് നിർത്തലാക്കാൻ തീരുമാനിച്ചതായി...

ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ ഭയമില്ല; കോണ്‍ഗ്രസ് കരുതലോടെ നീങ്ങുന്നുവെന്ന് വിക്രമാദിത്യ സിംഗ് ട്വന്റിഫോറിനോട്

ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഛണ്ഡീഗഡിലേക്ക് നീങ്ങുകയാണെന്നാണ് വിവരം. ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ ഭയമില്ലെന്ന് ഹിമാചലിലെ കോണ്‍ഗ്രസ്...

കഠിനാധ്വാനം ഫലം കണ്ടു, എല്ലാ പ്രവർത്തകർക്കും നേതാക്കൾക്കും നന്ദി; പ്രിയങ്കാ ഗാന്ധി

ഹിമചൽ പ്രദേശിലെ കോൺഗ്രസ് വിജയത്തിൽ നേതാക്കളോടും പാർട്ടി പ്രവർത്തകരോടും നന്ദി അറിയിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. എല്ലാവരുടെയും...

ഗുജറാത്തിൽ പരാജയ കാരണം ആം ആദ്മി പാർട്ടി ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചു: പി.എം.എ.സലാം

ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതാണ് ഗുജറാത്തിൽ കോൺഗ്രസ് പരാജയപ്പെടാൻ കാരണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. ബിജെപിക്കെതിരെ...

Page 342 of 614 1 340 341 342 343 344 614
Advertisement