കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ എ.എ റഹിം എംപി. വിദ്വേഷ പ്രസംഗം നടത്തിയതിന് നടത്തി പൊലീസ് കസ്റ്റഡിയിൽ എടുത്ത പി.സി...
എആർ ക്യാമ്പിലെത്തിച്ച പിസി ജോർജിനെ കാണാൻ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനെത്തി. രാജ്യദ്രോഹ മുദ്യാവാക്യം ഉൾപ്പടെ വിളിക്കാൻ സ്വാതന്ത്ര്യം കൊടുക്കണമെന്ന്...
പിസി ജോർജിനെ കൊണ്ടുപോകുന്ന വാഹനവും പൊലീസ് വാഹനവും വട്ടപ്പാറയ്ക്ക് സമീപം തടഞ്ഞ് നിർത്തി അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ. ഇവിടെ...
ബിജെപി വനിതാ നേതാവിന്റെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുട്ടികൾ രംഗത്ത്. ഉത്തർ പ്രദേശിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര...
മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന വിമാനനിരക്കിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി....
ഹനുമാന് ജയന്തിക്കിടെ സംഘര്‍ഷമുണ്ടായ ഡല്‍ഹിയില്‍ ജഹാംഗീര്‍പുരിയില്‍ ചേരികള്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് പിന്നാലെ പേര് മാറ്റല്‍ വിവാദം. മുഗള്‍ഭരണക്കാലത്തെ സ്ഥലപ്പേരുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട്...
ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സംഭവം ഓര്‍മ്മിപ്പിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിരിവാളിന്റെ പെരുമാറ്റത്തില്‍ വിമര്‍ശനവുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ കൊവിഡ് അവലോകന...
‘ഹനുമാൻ ചാലിസ’ വിവാദത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന എംപി നവനീത് റാണയുടെയും ഭർത്താവ് രവി റാണയുടെയും ആരോപണം പൊളിച്ച് പൊലീസ്....
ബിഡിജെഎസ് പിളർന്നുണ്ടായ ഭാരതീയ ജനസേന ബിജെപിയിൽ ലയിച്ചേക്കുമെന്ന് സൂചന. ലയനത്തിന് മുന്നോടിയായി യുഡിഎഫിന് നൽകിയിരുന്ന പിന്തുണയും അവർ പിൻവലിച്ചു. കേന്ദ്രമന്ത്രി...