തിരുവനന്തപുരത്തിന് പുറമെ തൃശൂരിലും ശക്തമായ മത്സരത്തിനൊരുങ്ങി ബിജെപി. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല എന്ന് നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രാഥമിക പട്ടിക പലയിടത്തും...
കൊച്ചി കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. കോർപറേഷന്‍റെ ചരിത്രത്തിലാദ്യമായി സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം ബിജെപി സ്വന്തമാക്കി....
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകള്‍ പഠിക്കാന്‍ പ്രത്യേക സംഘം കേരളത്തിലേക്ക്. പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ് സംഘത്തെ നിയോഗിച്ചത്. പാര്‍ട്ടിക്കുള്ളിലെ തെരഞ്ഞെടുപ്പ്...
ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന സംവിധായകനും നടനുമായ മേജര്‍ രവി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. 90 ശതമാനം...
ഗുജറാത്തിലും രാജസ്ഥാനിലും എതാനും ജില്ലകളില്‍ ഉണ്ടാക്കിയ ബിജെപി – കോണ്‍ഗ്രസ് കൂട്ടായ്മയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ദേശീയ തലത്തിലും സജീവ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുക്ത കേരളമെന്ന പ്രചാരണ പദ്ധതിയുമായി ബിജെപി. നാല്‍പത് നിര്‍ണായക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയാണ്...
ഉമ്മന്‍ ചാണ്ടിക്ക് പുതിയ പദവി നല്‍കിയത് ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കാനാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. താമരയില്‍ വോട്ട് ചെയ്യിക്കാന്‍...
എന്‍എസ്എസ് വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി. മോദിക്കും അമിത് ഷായ്ക്കും എന്‍എസ്എസ് അയച്ച കത്ത് പ്രചരിപ്പിച്ച് നേതാക്കള്‍. മന്നംജയന്തി ആശംസയ്ക്ക് നന്ദിയറിയിച്ചാണ്...
എറണാകുളം പിറവത്ത് ബിജെപിയിലെ ഗ്രൂപ്പ് പോര് കൈയാങ്കളിയില്‍ കലാശിച്ചു. പിറവം നിയോജകമണ്ഡലം കമ്മിറ്റിക്കിടെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിയോജകമണ്ഡലം പ്രസിഡന്റ് പ്രഭാ...
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ എറണാകുളം ബിജെപിയിൽ കൂട്ടനടപടി. എട്ട് നിയോജക മണ്ഡലങ്ങളിലായി 51പേർക്കെതിരെ ജില്ലാ കോർ കമ്മിറ്റി നടപടിയെടുത്തു. 36...