Advertisement
ബുർഖ ധരിച്ച് വോട്ടു ചെയ്യാനെത്തുന്ന സ്ത്രീകളുടെ മുഖം പരിശോധിക്കണമെന്ന് ബിജെപി സ്ഥാനാർത്ഥി

ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളുടെ മുഖം പരിശോധിക്കണമെന്ന് യുപിയിലെ മുസഫർ ന​ഗർ ബിജെപി സ്ഥാനാർത്ഥിയും മുൻ കേന്ദ്രമന്ത്രിയുമായ സഞ്ജീവ്...

കാസർകോട് ബിജെപി സ്ഥാനാർഥിയെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; പിന്നിൽ സിപിഎമ്മെന്ന് ബിജെപി

കാസർകോട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാറിനെ കല്യാശ്ശേരി മണ്ഡലം പര്യടനത്തിനിടെ ആക്രമിക്കാൻ ശ്രമിച്ചെന്നു പരാതി. ബൈക്കിലെത്തിയ...

ദുരൂഹമായി നമോ ടിവി ഉടമസ്ഥത; ഉ​ള്ള​ട​ക്കം പ​രി​ശോ​ധി​ക്കാ​ൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നി​ർ​ദേ​ശം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തുടങ്ങിയ ന​മോ ടി​വി​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ടി​വി​യി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന...

റഫാലിൽ കേന്ദ്ര സർക്കാരിന്റെ വാദം പൊളിഞ്ഞെന്ന് യെച്ചൂരി

റ​ഫാ​ൽ ഇ​ട​പാ​ടി​ൽ സു​പ്രീം​കോ​ട​തി ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ദം പൊ​ളി​ഞ്ഞെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. അ​ഴി​മ​തി സ​ർ​ക്കാ​രി​നെ...

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പെഴുതി കർഷകൻ ആത്മഹത്യ ചെയ്തു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പെഴുതി വെച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലായിരുന്നു സംഭവം. 65കാരനായ ഈശ്വർ...

56 ഇഞ്ച് നെഞ്ചുള്ളത് കഴുതകൾക്ക് മാത്രം; പരിഹാസവുമായി കോൺഗ്രസ് നേതാവ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 56 ഇ​ഞ്ച് നെ​ഞ്ച് പ​രാ​മ​ർ​ശ​ത്തെ പ​രി​ഹ​സി​ച്ച് ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ർ​ജു​ൻ മോ​ദ്വാ​ഡി​യ. ക​ഴു​ത​ക​ൾ​ക്ക് മാ​ത്ര​മാ​ണ്...

സംസ്ഥാന സർക്കാർ ബിജെപിയെ വേട്ടയാടുന്നുവെന്ന് ശ്രീധരൻ പിള്ള

സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ സ​ർ​ക്കാ​ർ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​രി​ലെ...

‘ഇത് ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദം’: ബിജെപി പ്രകടന പത്രികയെ പരിഹസിച്ച് രാഹുൽ

ബി​ജെ​പി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഒ​റ്റ​പ്പെ​ട്ട മ​നു​ഷ്യ​ന്‍റെ ശ​ബ്ദ​മാ​ണ് അ​വ​രു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യെ​ന്നും ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​മി​ല്ലാ​തെ​യാ​ണ് ഇ​ത്...

റെയ്ഡ്: കണ്ടെത്തിയത് 281 കോടി രൂപ; ആദായ നികുതി വകുപ്പിനു മുൻപേ കണക്ക് പുറത്തുവിട്ട് ബിജെപി

മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥി​ന്‍റെ വി​ശ്വ​സ്ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 281 കോ​ടി രൂ​പ​യു​ടെ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണ​ത്തി​ന്‍റെ...

ലീഗിനെ കൂട്ടുപിടിച്ച് രാഹുൽ രാജ്യവിഭജനത്തിനു ശ്രമിക്കുന്നുവെന്ന് ശ്രീധരൻ പിള്ള

രാജ്യത്തെ ദക്ഷിണേന്ത്യയും ഉത്തരേന്ത്യയുമായി വിഭജിക്കാനാണ് മുസ്‌ലിം ലീഗിനെ കൂട്ടുപിടിച്ച് രാഹുൽഗാന്ധിയുടെ ശ്രമമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. രാഹുൽ...

Page 547 of 614 1 545 546 547 548 549 614
Advertisement