സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ 25 നേതാക്കൾ ബിജെപി വിട്ടു. അരുണാചൽ പ്രദേശിലാണ് ബിജെപി ഞെട്ടിച്ചുകൊണ്ട് 25 നേതാക്കൾ പാർട്ടി വിട്ടത്....
കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളുടെ പട്ടികയായി. ആർഎസ്എസ് സമ്മർദ്ദത്തിന് വഴങ്ങിയാണ് പട്ടിക പുറത്തിറക്കിയത്. പട്ടിക പ്രകാരം കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായേക്കും....
മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാധാകൃഷ്ണ വിഖേ പാട്ടീല്‍ രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ്...
ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി വിവാദങ്ങള്‍ ഉയരുന്നതില്‍ ആര്‍എസ്എസിന് അതൃപ്തി. ജനകീയരായ നേതാക്കള്‍ക്ക് ജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലടക്കം...
സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേന്ദ്ര നേതൃത്വം ഇന്ന് നിലപാട് കൈക്കൊള്ളും. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി തര്‍ക്കം അതിരു കടന്നു എന്ന...
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബോളിവുഡ് താരം അക്ഷയ് കുമാർ അമൃത്‌സറിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നുവെന്ന അഭ്യൂഹത്തിന് വിരാമമിട്ടുകൊണ്ട് താരത്തിന്റെ പ്രതികരണം...
ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ധാരണയാകുന്നു. പത്തനംതിട്ടയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം....
ബിജെപിയുടെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം മേ ബി ചൗക്കിദാർ ട്വിറ്ററിൽ പാർട്ടിക്ക് തിരിച്ചടിയായി. ബിജെപി ഐടി സെല്ലിൻറെ ട്വീറ്റിന് മറുപടി...
ഗുജറാത്തില്‍ ബിജെപിയെ വെട്ടിലാക്കി വനിതാ നേതാവ് പാര്‍ട്ടി വിട്ടു. ഗുജറാത്ത് ബിജെപിയിലെ വനിതാ നേതാവ് രേഷ്മ പട്ടേല്‍ ആണ് പാര്‍ട്ടി...
കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയിലെത്തിയെന്ന് കൊട്ടിഘോഷിച്ച് അംഗത്വം നല്‍കിയ സംഭവം പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നു. തങ്ങള്‍ പണ്ടേ...