Advertisement
പിവി അൻവറിൻ്റെ ആരോപണം; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഐഎം സഹയാത്രികനായ എംഎൽഎ പിവി അൻവർ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി...

‘ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഇടതുപക്ഷക്കാരായ നിരവധി ആളുകളുണ്ട്’: ജെപി നദ്ദ

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഇടതുപക്ഷക്കാരായ നിരവധി ആളുകളെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കേരളം അഴിമതിയുടെ നാടായി മാറി....

ഹരിയാന തെരഞ്ഞെടുപ്പ്; ബിജെപിയെ വെട്ടിലാക്കി ‘ബീഫ് കൊലപാതകങ്ങൾ’

ഹരിയാനയിൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബിജെപിയെ വെട്ടിലാക്കി ബീഫ് കഴിച്ചെന്ന് ആരോപിച്ചുള്ള കൊലപാതകങ്ങൾ. ബീഫ് കഴിച്ചുവെന്നും കൈവശം വെച്ചുവെന്നും ആരോപിച്ചുള്ള...

ഡിഎംകെയുടെ മുരുകന്‍ സമ്മേളനം മുതല്‍ ബിജെപിയുടെ വെട്രിവേല്‍ യാത്ര വരെ; തമിഴ് രാഷ്രീയത്തെ മുരുക ഭഗവാന്‍ ആവേശിക്കുമ്പോള്‍

ദ്രാവിഡ രാഷ്ട്രീയം ഉഴുതുമറിച്ച തമിഴ് മണ്ണില്‍ മതവിശ്വാസം ഇറക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമങ്ങള്‍ നിലനില്‍ക്കെ, ഒരു പുതിയ വിവാദത്തിന്റെ...

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ബിജെപിയിൽ ചേർന്നു

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മു​തി​ർ​ന്ന ജെ​എം​എം നേ​താ​വു​മാ​യ ചംപയ് സോറൻ ബിജെപിയിൽ ചേർന്നു. ഒരുപാട് ആലോചനകൾക്ക് ശേഷമാണ് ഞാൻ ബിജെപിയിൽ...

‘കെജ്‌രിവാള്‍ സ്വപ്‌നത്തില്‍ വന്ന് ശകാരിച്ചു’ ; ബിജെപിയില്‍ ചേര്‍ന്ന എഎപി കൗണ്‍സിലര്‍ നാല് ദിവസത്തിനുള്ളില്‍ തിരിച്ചെത്തി

ബിജെപിയില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം ആം ആദ്മിയിലേക്ക് വീണ്ടും തിരിച്ചെത്തി കൗണ്‍സിലര്‍. വാര്‍ഡ് നമ്പര്‍ – 28ല്‍ നിന്നുള്ള എഎപി...

എം.മുകേഷിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തം; ഇന്ന് എംഎൽഎ ഓഫീസിലേക്ക് മാർച്ച്

ബലാത്സംഗ കുറ്റം രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതോടെ എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം...

‘നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു’; ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചമ്പായ് സോറൻ ഇന്ന് ബിജെപിയിൽ ചേരും

ജാർഖണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ജെ​എം​എം നേ​താ​വു​മാ​യ ചമ്പായ് സോറൻ ഇന്ന് ബി ജെ പിയിൽ ചേരും. റാഞ്ചിയിൽ നടക്കുന്ന...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരെ നടപടി വേണം: ദേശീയ വനിതാ കമ്മീഷനെ സമീപിച്ച് ബിജെപി നേതാക്കൾ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ ദേശീയ വനിതാ കമ്മീഷന് പരാതി നൽകി ബിജെപി സംസ്ഥാന വക്താക്കളായ സന്ദീപ് വാചസ്പതിയും പി...

‘ബിഗ് സല്യൂട്ട്’: സുരേഷ് ​ഗോപിക്ക് പിന്തുണയുമായി മുൻ CPIM എംഎൽഎ കാരാട്ട് റസാഖ്

തൃശൂരിൽ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന നേതൃത്വം കൈവിടുമ്പോൾ കേന്ദ്രമന്ത്രിക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് മുൻ...

Page 78 of 614 1 76 77 78 79 80 614
Advertisement