വണ്ടിപ്പെരിയാറിലെ സര്‍ക്കാര്‍ സ്ക്കൂളില്‍ ഒന്നാം ക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപിക ഷീലയ്ക്ക് സസ്പെന്‍ഷന്‍. എഴുതിയത് വളഞ്ഞ് പോയതിനാണ് അധ്യാപിക ഒന്നാം...
പ്രായം തളര്‍ത്തിയ വൃദ്ധയെ ഒരു യുവതി അതിക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്. എവിടെ നിന്ന് എടുത്തതാണെന്നോ വീഡിയോയില്‍ ഉള്ളതാരെന്നോ വ്യക്തമല്ല....
വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന അധ്യാപകന്റെ വീഡിയോ പുറത്ത്. ക്ലാസ് മുറിയില്‍ നിന്ന് മറ്റ് കുട്ടികളുടെ മുന്നില്‍ നിന്നാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ...
ചിറയൻകീഴിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ. റൂറൽ ഷാഡോ സംഘമാണ് പ്രതികളെ പിടികൂടിയത്. കേവലം 24മണിക്കൂറിനുള്ളിലാണ് ...
ചിറയന്‍കീഴില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. അനന്തുവാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. പിടിയിലാകാനുള്ള മറ്റൊരു പ്രതി...
ചിറയിൻകീഴിൽ യുവാവിനെ മർദിച്ച പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. പ്രതികളായ വക്കത്തുവിള സ്വദേശികളായ അനന്തു, ശ്രീക്കുട്ടൻ എന്നിവർക്കുവേണ്ടി തിരച്ചിൽ തുടങ്ങി. വക്കത്തുവിള...
ചിറയിന്‍കീഴ് മുടപുറത്ത് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഗാതഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. സെപ്തംബര്‍ 13ന് നടന്ന...
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ യുവാവിനെ ആറംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറി...