2022-23 ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ബജറ്റ് പകർപ്പുകൾ പാർലമെന്റിലെത്തിച്ചു. വൻ സുരക്ഷയിലാണ് പകർപ്പുകൾ പാർലമെന്റിലെത്തിച്ചത്. നേരത്തെ ബജറ്റ്...
2022-23 ലെ കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി. ലോക്‌സഭാ സ്പീക്കറെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിക്കുന്ന ബജറ്റ്...
കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കുമുണ്ടായ രൂക്ഷമായ പ്രതിസന്ധികള്‍ക്കൊടുവിലാണ് ഇന്ന് പാര്‍ലമെന്റില്‍ ബജറ്റ് അവതരണം. അതുകൊണ്ട് തന്നെ ഇത്തവണത്തെ കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്ക്ക്...
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാനിരിക്കെ പ്രതീക്ഷയോടെയാണ് നിക്ഷേപകരുള്ളത്. ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി....
ബജറ്റിന് അംഗീകാരം നൽകാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ഇന്ന് രാവിലെ 10.15 ഓടെ യോഗം ആരംഭിക്കും. മന്ത്രിസഭ...
സ്റ്റോക്ക് ഹോം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അഥവാ സിപ്രി പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ലോകരാജ്യങ്ങള്‍ക്കിടയില്‍ സൈനിക...
ഈ ബജറ്റിൽ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ എന്നിവ കോർത്തിണക്കി സോണുകൾ ആവിഷ്‌കരിക്കും....
ഈ വര്‍ഷത്തെ പൊതുബജറ്റില്‍ കണ്ണും നട്ട് വിവിധ മേഖലകള്‍ പ്രതീക്ഷയോടെ നീങ്ങുകയാണ്. പരിസ്ഥിതി മേഖലയ്ക്കും ഇത്തവണ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കണമെന്ന...
ഇത്തവണത്തെ ബജറ്റിൽ ആദായ നികുതി ഘടനയിൽ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. കോർപറേറ്റ് നികുതിയിലും മാറ്റമുണ്ടാകില്ല. ക്രിപ്‌റ്റോ കറൻസിക്ക് നികുതി വരാനുള്ള സാധ്യതയും...
ആരോഗ്യ മേഖലയ്ക്ക് കൂടുതൽ കരുതൽ ഈ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. വകയിരുപ്പിൽ 10 മുതൽ 15 ശതമാനം വരെ വർധനയാണ്...