Advertisement
പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ഉയരും, ആവശ്യ സാധനങ്ങള്‍ക്കും വിലയേറും; നികുതി നിര്‍ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍. പെട്രോള്‍, ഡീസല്‍ വില കൂടിയതോടെ ആവശ്യസാധനങ്ങള്‍ക്കും വിലയേറും. ഭൂമിയുടെ ന്യായവില 20 ശതമാനം...

‘കേന്ദ്ര ബജറ്റ് ഹരിത വളർച്ചയെ ത്വരിതപ്പെടുത്തും’: പ്രധാനമന്ത്രി മോദി

2023-2024 ലെ കേന്ദ്ര ബജറ്റ് ഹരിത വളർച്ചയ്ക്ക് ആക്കം കൂട്ടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ബജറ്റിന് ശേഷമുള്ള ഹരിത...

കർണാടക ബജറ്റ് : ചെവിയിൽ പൂവച്ച് സിദ്ധരാമയ്യയും കോൺഗ്രസ് അംഗങ്ങളും; നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതെന്ന് സിദ്ധരാമയ്യ

കർണാടകയിലെ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷത്തിന്റെ വേറിട്ട പ്രതിഷേധം. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് അംഗങ്ങളും എത്തിയത് ചെവിയിൽ പൂ വച്ച്....

അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷം

പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്ന് ബജറ്റ് ചര്‍ച്ച തുടരും. ചോദ്യോത്തര ശൂന്യ വേളകള്‍ക്ക് ശേഷമാണ് ഇരു സഭകളും ബജറ്റ് വിഷയത്തിലെ...

കേന്ദ്ര ബജറ്റിനെതിരെ നിലപാട് ശക്തമാക്കാൻ എൽ.ഡി.എഫ്; പ്രതിഷേധം പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ

കേന്ദ്ര ബജറ്റിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി എൽഡിഎഫ്. ഇന്ന് ഡൽഹിയിൽ എൽഡിഎഫ് എംപിമാർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പാർലമെന്റിനു മുന്നിലെ ഗാന്ധി...

‘ബജറ്റ് ദരിദ്രർക്കെതിരായ നിശബ്ദ സമരം’; സർക്കാരിനെതിരെ സോണിയ ഗാന്ധി

രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റിനെതിരെ സോണിയാ ഗാന്ധി. ബജറ്റ് പാവപ്പെട്ടവർക്കെതിരായ നിശബ്ദ സമരമെന്ന് വിമർശനം. സമ്പന്നരായ സുഹൃത്തുക്കൾക്ക്...

റിസർവ് ബാങ്കും സെബിയും ഉചിതമായ നിലപാട് സ്വീകരിക്കും; അദാനി ഗ്രൂപ്പ് എഫ്പിഒ പിൻവലിച്ചത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ല; നിർമല സീതാരാമൻ

അദാനി ഗ്രൂപ്പ് തുടർ ഓഹരി വിൽപ്പന പിൻവലിച്ചത് ഇന്ത്യയെ ബാധിക്കില്ല, റിസർവ് ബാങ്കും സെബിയും ഉചിതമായ നിലപാട് സ്വീകരിക്കും കേന്ദ്ര...

കേന്ദ്രബജറ്റ് ജനങ്ങള്‍ക്കെതിര്, സംസ്ഥാന ബജറ്റ് കേരളത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ളത്: കാനം രാജേന്ദ്രന്‍

സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങളെ ന്യായീകരിച്ച് കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇന്നലെ...

നികുതി സമാഹരണത്തിൽ സർക്കാർ വീഴ്ച വരുത്തിയിട്ടില്ല; ബഡ്ജറ്റിലെ ഇന്ധന വിലവർധനവിനെ ന്യായികരിച്ച് പി.പ്രസാദ്

ബഡ്ജറ്റിലെ ഇന്ധന വിലവർധനവിനെ ന്യായികരിച്ച് മന്ത്രി പി പ്രസാദ്. ജിഎസ്ടി വിഹിതം ലഭിക്കുന്നില്ല. ഏറ്റവും സാധാരണക്കാരെ സാഹിയാക്കണം അതിന് പുതിയ...

ബഡ്ജറ്റ് ജനവിരുദ്ധമെന്ന് പ്രതിപക്ഷം; ഫെബ്രുവരി 4ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കും

ജനവിരുദ്ധ ബഡ്ജറ്റിനും നികുതികൊള്ളയ്ക്കുമെതിരെ ഫെബ്രുവരി 4ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...

Page 1 of 71 2 3 7
Advertisement