കേന്ദ്ര ബജറ്റിൽ പ്രധാനമന്ത്രിയുടെ പേരിലുള്ള രണ്ട് ഇൻഷുറൻസിൻ്റെ കവറേജ് തുക കേന്ദ്ര സർക്കാർ വർധിപ്പിച്ചേക്കും. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ...
സംസ്ഥാനത്ത് പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍. പെട്രോള്‍, ഡീസല്‍ വില കൂടിയതോടെ ആവശ്യസാധനങ്ങള്‍ക്കും വിലയേറും. ഭൂമിയുടെ ന്യായവില 20 ശതമാനം...
2023-2024 ലെ കേന്ദ്ര ബജറ്റ് ഹരിത വളർച്ചയ്ക്ക് ആക്കം കൂട്ടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ബജറ്റിന് ശേഷമുള്ള ഹരിത...
കർണാടകയിലെ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷത്തിന്റെ വേറിട്ട പ്രതിഷേധം. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് അംഗങ്ങളും എത്തിയത് ചെവിയിൽ പൂ വച്ച്....
പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്ന് ബജറ്റ് ചര്‍ച്ച തുടരും. ചോദ്യോത്തര ശൂന്യ വേളകള്‍ക്ക് ശേഷമാണ് ഇരു സഭകളും ബജറ്റ് വിഷയത്തിലെ...
കേന്ദ്ര ബജറ്റിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി എൽഡിഎഫ്. ഇന്ന് ഡൽഹിയിൽ എൽഡിഎഫ് എംപിമാർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പാർലമെന്റിനു മുന്നിലെ ഗാന്ധി...
രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റിനെതിരെ സോണിയാ ഗാന്ധി. ബജറ്റ് പാവപ്പെട്ടവർക്കെതിരായ നിശബ്ദ സമരമെന്ന് വിമർശനം. സമ്പന്നരായ സുഹൃത്തുക്കൾക്ക്...
അദാനി ഗ്രൂപ്പ് തുടർ ഓഹരി വിൽപ്പന പിൻവലിച്ചത് ഇന്ത്യയെ ബാധിക്കില്ല, റിസർവ് ബാങ്കും സെബിയും ഉചിതമായ നിലപാട് സ്വീകരിക്കും കേന്ദ്ര...
സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങളെ ന്യായീകരിച്ച് കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇന്നലെ...
ബഡ്ജറ്റിലെ ഇന്ധന വിലവർധനവിനെ ന്യായികരിച്ച് മന്ത്രി പി പ്രസാദ്. ജിഎസ്ടി വിഹിതം ലഭിക്കുന്നില്ല. ഏറ്റവും സാധാരണക്കാരെ സാഹിയാക്കണം അതിന് പുതിയ...