നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25 ന് തുടങ്ങും. ഫെബ്രുവരി 7 വരെയാണ് ബജറ്റ് സമ്മേളനം. ഇത് സംബന്ധിച്ച്...
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ചേരും. ഇടക്കാല ബജറ്റ് ധനമന്ത്രി ഫെബ്രുവരി ഒന്നിന് ലോകസഭയിൽ അവതരിപ്പിയ്ക്കും. ഫെബ്രുവരി...
മദ്യം, ഇന്ധനം എന്നിവയുടെ വില കൂട്ടാനുള്ള നിർദേശം ബജറ്റിലുണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലായതിനാൽ സ്റ്റാമ്പ്...
സംസ്ഥാന ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. മാർച്ച് 31 ന് മുമ്പ് ബജറ്റ് പാസ്സാക്കിയേക്കും. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണമാണത്തിന്...
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബജറ്റ് അവതരിപ്പിച്ച വേളയിൽ നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് സർക്കാർ പിൻവലിച്ചു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്...
കേരളനിയമസഭയുടെ ബജറ്റ് സമ്മേളനത്തിലെ പൊതുചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം. മൂന്ന് ദിവസമാണ് പോതു ചർച്ച നടക്കുക. ഐസക് അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്ന...
നിലവിലെ മോശം സാമ്പത്തിക സ്ഥിതിയെന്ന വളയത്തില്‍ നിന്നു കൊണ്ട് ഡോ. ടി എം തോമസ് ഐസക്ക് അവതരിപ്പിച്ച ബജററിനെ രണ്ട്...
ഭൂമിയുടെ ന്യായ വില പത്ത് ശതമാനം കൂട്ടി .ഭൂമിയിടപാടിന് ഇനി മുതല്‍ ചെലവേറും, കുടുംബാഗംങ്ങള്‍ തമ്മിലുള്ള ഭൂമിയ കൈമാറ്റവും ചെലവേറും....
മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തുമെന്ന് ബഡ്ജറ്റില്‍ പ്രഖ്യാപനം.550 ഡോക്ടര്‍മാരുടേയും 1385 നഴ്സുമാരുടേയും 876 പാരാമെഡിക്കല്‍ സ്റ്റാഫിന്റേയും പോസ്റ്റുകള്‍ സൃഷ്ടിച്ചു...
സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാണെന്ന് തോമസ് ഐസക്. കടുത്ത സാമ്പത്തിക അച്ചടക്കം വേണമെന്നും മന്ത്രി വ്യക്തമാക്കി. 86000കോടിയാണ് സംസ്ഥാനത്തിന്റെ നികുതി വരുമാനം....