മദ്ധ്യവയസ്‌കനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതിന് ശേഷം വഴിയിൽ ഉപേക്ഷിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 12മണിക്ക് കണ്ണൂരിലാണ്...
ആല്‍ഫബെറ്റിന്റെ സമ്പൂര്‍ണ സെല്‍ഫ് ഡ്രൈവിംഗ് കാറായ വെയ്‌മോ നിരത്തുകളിലേക്കിറങ്ങുന്നു. സാന്‍ഫ്രാന്‍സിസികോയിലെ നിരത്തുകളിലൂടെ ഡ്രൈവറില്ലാ കാറുകള്‍ ഓടിച്ച് ടെസ്റ്റ് ചെയ്യുമെന്നാണ് പ്രഖ്യാപനം....
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പുതിയ വാഹനം വാങ്ങുന്നതിനായി പണം അനുവദിച്ച് സർക്കാർ. 85,18,000 രൂപ അനുവദിച്ച് സർക്കർ ഉത്തരവിറക്കി....
തനിക്ക് യാത്ര ചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചില പ്രധാനപ്പെട്ട...
കൊച്ചിയിൽ മോഷ്ടിച്ച കാറുകൾ വിറ്റ് പണം തട്ടിയ മൂന്ന് പേർ പിടിയിൽ. മോഷ്ടിച്ച കാറുകൾ ഒഎൽഎക്സിലിട്ട് വിറ്റാണ് സംഘം പണം...
കാറുകളില്‍ യാത്ര ചെയ്യുന്ന മുഴുവന്‍ യാത്രക്കാരും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിയമം ഉടന്‍ വന്നേയ്ക്കും. പിന്‍സീറ്റില്‍ നടുവിലായി ഇരിക്കുന്നവര്‍ക്ക്...
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലോകത്തിലെ ഒന്നാം നമ്പര്‍ കാര്‍ നിര്‍മാതാവായി ടൊയോട്ട. ടൊയോട്ട കാറുകളുടെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷം 10.6...
കൊച്ചി വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകീട്ടോടെയാണ് വൈറ്റിലയിൽ...
ആലപ്പുഴ എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി....
തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പെട്ട് മരണം രണ്ടായി. കൂത്താട്ടുകുളം സ്വദേശി നിഖിലിന്റെ (27) മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. കാറിന്റെ സമീപത്ത്...