ഹോളിവുഡ് നടൻ ടോം ക്രൂസിൻ്റെ കാർ മോഷണം പോയി. ഇംഗ്ലണ്ടിൽ വച്ച് നടക്കുന്ന പുതിയ മിഷൻ ഇംപോസിബിൾ സിനിമയുടെ ചിത്രീകരണത്തിനിടെയാണ്...
ഛത്രപതി കായിക സമുച്ചയത്തില്‍ ശനിയാഴ്ച നടന്ന മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മേധാവി ശരദ് പവാറിന്റെയും, മഹാരാഷ്ട്ര സര്‍ക്കാരിലെ...
വീടിന്‍റെ ടെറസില്‍ പാർക്ക് ചെയ്തിരിക്കുന്ന ഒരു കാറിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി കറങ്ങി നടക്കുക്കുകയാണ്. കണ്ണൂര്‍ പയ്യന്നൂര്‍...
ആർഭാട ജീവത്തിന് സ്വന്തം കുഞ്ഞിനെ വിറ്റ് ദമ്പതികൾ. ഉത്തർപ്രദേശിലെ കന്നൗജ് ജില്ലയിലാണ് സംഭവം. സെക്കന്റ് ഹാൻഡ് കാർ വാങ്ങാനായി മൂന്ന്...
വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനായി ജാക്ക് വച്ച് ഉയര്‍ത്തേണ്ടത് പലപ്പോഴും ആവശ്യമാണ്. എന്നാല്‍ ഏറെ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്കും ഇത് വഴിവയ്ക്കുന്നതിന്...
കണ്ണൂര്‍ കൂത്തുപറമ്പ് വലിയവെളിച്ചത്ത് കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. മാലൂര്‍ സ്വദേശി സുധീഷാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം....
വാഹന വിപണിയില്‍ എന്നും പുതുമകള്‍ക്കാണ് സ്ഥാനം. പുതിയ വാഹനങ്ങള്‍ നിരത്തിലെത്തുമ്പോള്‍ തന്നെ അവയുടെ ഫേസ് ലിഫ്റ്റ് മോഡലുകള്‍ അണിയറയില്‍ ഒരുങ്ങിയിട്ടുണ്ടാകും....
കാർഷിക ബില്ലിനെതിരെയുള്ള സമരത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കാത്തതിൽ ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ കാർ റോഡിൽ തടഞ്ഞു നിർത്തി യുവാവ് പ്രതിഷേധം...
മോഷണം പോയ വാഹനം 2 വർഷത്തിനു ശേഷം കണ്ടെത്തിയപ്പോൾ അത് ഉപയോഗിക്കുന്നത് പൊലീസ് ഓഫീസർ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂർ...
തിരുവനന്തപുരം നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. പട്ടം പ്ലാമൂട് തിങ്കളാഴ്ച്ച രാത്രി 9.45ഓടെയാണ് കാറിന് തീപിടിച്ചത്. തിരുനല്‍വേലി സ്വദേശിയായ അന്തോണിയുടെ...