ഫോര്‍ഡ് എസ്‌കോട്ട് എന്ന കാറിന്റെ സ്‌കെയില്‍ മോഡല്‍ നിര്‍മിക്കാനായി ചെലവാക്കിയത് ഏഴ് കോടി രൂപ. സ്‌കെയില്‍ മോഡലിന് ഇത്ര രൂപയോ...
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ നിരത്തുകളില്‍ സജീവ സാന്നിദ്ധ്യമായ ബൊലേറോ മുഖം മിനുക്കുന്നു.സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങളില്‍ ഉപഭോക്താക്കളുടെ ഇഷ്ട വാഹനമായ...
ഇലക്ട്രിക് വാഹനമായ ജാഗ്വാറിന്റെ ഐ-പേസ് ഇന്ത്യയിലേക്ക് 2020 ഓടെ വാഹനം ഇന്ത്യന്‍ വിപണി കീഴടക്കും. യുറോപ്യന്‍ കാര്‍ ഓഫ് ദി...
ചൈനീസ് കമ്പനിയായ SAIC ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡ് എംജി മോട്ടോഴ്സ് ഇന്ത്യയിലേക്കും. എംജിയില്‍ നിന്ന് ആദ്യം ഇന്ത്യയില്‍ എത്തുന്നത് സ്പോര്‍ട്സ്...
വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍. അനുവദനീയ അളവില്‍ കൂടുതല്‍ നൈട്രജന്‍ ഓക്‌സൈഡ് പുറത്തുവിട്ട്...
കാറുകള്‍ക്കും യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ജനുവരി മുതല്‍ വിലകൂടും. നിര്‍മ്മാണ ചെലവ് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് വില വര്‍ദ്ധിപ്പിക്കുന്നത്. ടൊയോറ്റയും ഫോര്‍ഡും ജനുവരി...
ഫോഗ്സ് വാഗണ്‍ യുഎസില്‍ നിരത്തിലിറക്കിയ 75000വാഹനങ്ങള്‍ തിരികെ വിളിക്കുന്നു. സീറ്റ് ബെല്‍റ്റില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാറുകള്‍ തിരികെ വിളിക്കുന്നതെന്നാണ്...
ഉത്സവ സീസണെ വരവേല്‍ക്കാനായി മാരുതി സുസുക്കി എത്തുന്നത് ലിമിറ്റഡ് എഡിഷന്‍ ബലേനോയുമായാണ്. ബ്ലാക്ക് ബോഡി കിറ്റുമായാണ് ലിമിറ്റഡ് എഡിഷന്‍ ഹാച്ച്ബാക്ക്...
രാജ്യത്ത് 70% കാര്‍ വാങ്ങലുകളും സ്മാര്‍ട്ട് ഫോണുകളുടെ സ്വാധീനത്തിലാണെന്നാണ് റിപ്പോര്‍ട്ട്. വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ അഞ്ചില്‍ നാല് കാര്‍ വാങ്ങലുകളും...
രാജ്യത്തെ ടാക്‌സി മാര്‍ക്കറ്റില്‍ ഏറ്റവുമധികം മൂല്യം നേടിയ വാഹനമാണ് എര്‍ട്ടിഗ. കുറഞ്ഞവിലയും, മികച്ച ഫീച്ചറുകളുമാണ് എര്‍ട്ടിഗയെ ജനപ്രിയമാക്കിയത്. എന്നാല്‍ പ്രിമീയം...