ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചെന്നതിന് എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി...
കോഴിക്കോട് നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു....
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗീക പീഡന പരാതി ഏകപക്ഷീയമായി തീര്‍പ്പാക്കിയെന്നാരോപിച്ച് വിവിധ വനിതാ സംഘടനകളും അഭിഭാഷകരും സുപ്രീം കോടതിക്ക്...
ഛത്തീസ്ഗഡില്‍ കോടികളുടെ സുരക്ഷാ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ മലയാളി യുവതി രേഖാ നായരെ കൊല്ലം പുത്തൂരിലെ വീട്ടിലെത്തിച്ച്...
ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക ആരോപണം അന്വേഷിക്കുന്ന സമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തി. ജസ്റ്റിസ് എന്‍വി രമണയ്ക്ക് പകരമാണ്...
യാത്രക്കാരെ ബസ് ജീവനക്കാന്‍ മര്‍ദ്ദിച്ച സംഭവത്തില്‍, കല്ലട ബസ് ഗ്രൂപ്പ് ഉടമ സുരേഷ് കല്ലട അന്വേഷണ സംഘത്തിനു മുന്നില്‍ കീഴങ്ങി....
ബാബറി മസ്ജിദ് തകര്‍ത്തുതുമായി ബന്ധപ്പെട്ടുള്ളവിവദ പരാമര്‍ശത്തില്‍ ഭോപ്പാലിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂറിനെതിരേ കേസെടുത്തു. വിവാദ പരാമര്‍ശത്തില്‍ പ്രജ്ഞാ...
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഇപ്പോള്‍ കുറ്റം ചുമത്തില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ പ്രതിഭാഗവുമായി ധാരണ...
ചെക്ക് കേസില്‍ നടന്‍ റിസബാവ തെറ്റുകാരനാണെന്ന് കോടതി. എറണാകുളം എന്‍ ഐ കോടതിയാണ് റിസബാവ തെറ്റുകാരനെന്ന് കണ്ടെത്തിയത്. എളമക്കര സ്വദേശി...
അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയതിന് പി.സി ജോർജ് എംഎൽഎയ്‌ക്കെതിരെ കേസെടുക്കാൻ നിർദ്ദേശം. സംസ്ഥാന വനിതാ കമ്മീഷനാണ് നിർദ്ദേശം നൽകിയത്....