Advertisement
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ് വിജയം. 500 ൽ 498 മാർക്ക് നേടിയ ഗാസിയാബാദ്...

സിബിഎസ് പന്ത്രണ്ടാം ക്ലാസ് ഫലം ഇന്ന്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ഇന്ന്. സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റായ cbse.nic.in ൽ ഫലം ലഭ്യമാകും. ഉച്ചയ്ക്ക് 12.30ന് ഫലം...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നാളെ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം നാളെ പ്രസിദ്ധീകരിക്കും. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലമറിയാം. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി...

ചോദ്യപേപ്പര്‍ മാറിയ സംഭവം; സിബിഎസ്ഇയുടെ വാദം ഗൗരവമുള്ളതെന്ന് കോടതി

സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് ക​ണ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ മാ​റി ന​ൽ​കി​യെ​ന്ന ഹർജിയിൽ സി​ബി​എ​സ്ഇ​യു​ടെ വാ​ദം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് ഹൈ​ക്കോ​ട​തി. ര​ണ്ട് വ​ർ​ഷം മു​ൻ​പ്...

പഴയ ചോദ്യപേപ്പര്‍ നല്‍കിയ സംഭവം; വിദ്യാര്‍ത്ഥിനിയുടെ പരാതി വാസ്തവ വിരുദ്ധമെന്ന് സിബിഎസ്ഇ

കോട്ടയത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് സിബിഎസ്ഇ കണക്ക് പരീക്ഷയില്‍ പഴയ ചോദ്യപേപ്പര്‍ ലഭിച്ചെന്ന പരാതി വ്യാജമാണെന്ന് സിബിഎസ്ഇ. കോട്ടയം മൗണ്ട്...

സിബിഎസ്ഇ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് രണ്ട് മാർക്ക് സൗജന്യം

സിബിഎസ്ഇ ഇംഗ്ലീഷ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് രണ്ട് മാർക്ക് നൽകും. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കാണ് ഇത്. ചോദ്യപേപ്പറിൽ...

ചോദ്യപേപ്പര്‍ മാറികിട്ടിയ സംഭവം; വീണ്ടും പരീക്ഷ നടത്തണമെന്ന് സിബിഎസ്ഇയോട് ഹൈക്കോടതി

സിബിഎസ്ഇ കണക്ക് പരീക്ഷയിൽ ചോദ്യപേപ്പർ മാറിക്കിട്ടിയ വിദ്യാർത്ഥിനിക്ക് പുനപ്പരീക്ഷ നടത്താൻ ഹൈക്കോടതി നിര്‍ദേശം. ഈ വർഷത്തെ കണക്കു പരീക്ഷയുടെ മൂല്യനിർണയം ആരംഭിക്കുന്നതിനു മുൻപ്...

വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ടിസി നല്‍കല്‍; എതിര്‍പ്പുമായി സിബിഎസ്ഇ

സ്‌കൂളുകള്‍ക്ക് ഉന്നതവിജയം ലഭിക്കുന്നതിനുവേണ്ടി പഠനത്തില്‍ മോശമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ ടിസി നല്‍കുന്ന സംവിധാനത്തെ വിമര്‍ശിച്ച് സിബിഎസ്ഇ രംഗത്ത്. വിജയശതമാനം വര്‍ധിപ്പിക്കാന്‍...

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച; മൂന്ന് പേർ കൂടി കസ്റ്റഡിയിൽ

സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് എക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഹിമാചൽ പ്രദേശിലെ ഉന...

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീംകോടതി തള്ളി

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീംകോടതി തള്ളി. സിബിഎസ്ഇയുടെ ഭരണപരമായ കാര്യത്തിൽ ഇടപെടാൻ അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു....

Page 10 of 13 1 8 9 10 11 12 13
Advertisement