ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ 4500 കോടി രൂപ കൂടി ചെലവഴിക്കും. സെറം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യക്ക് 3000...
കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരേസമയം 50% ജീവനക്കാരേ പാടുള്ളൂ എന്ന് ഉത്തരവ്. കൊവിഡ് ജാഗ്രതയുടെ...
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തത് 2731 ട്വിറ്റര്‍ അക്കൗണ്ടുകളെന്ന് കേന്ദ്രസര്‍ക്കാര്‍. 2020 ല്‍ 1717 ഫേസ്ബുക്ക് അക്കൗണ്ടുകളും ബ്ലോക്ക്...
കൊവിഡിനെ നിയന്ത്രിക്കാന്‍ ഗായത്രി മന്ത്രത്തിന് സാധിക്കുമോ എന്നതില്‍ പഠനവുമായി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് ചികിത്സയില്‍ ഗായത്രി മന്ത്രത്തിന്റെയും പ്രാണായാമത്തിന്റെയും ഫലത്തെക്കുറിച്ച്...
നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെ നിരന്തരം പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്...
ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ അഥവാ ഡിഎഫ്‌ഐ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചു. ഡിഎഫ്‌ഐ യാഥാര്‍ത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിന് കേന്ദ്ര...
നൂറാം ദിനത്തിലേക്ക് കടന്ന കര്‍ഷക സമരത്തില്‍ രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിച്ചു. ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള കെഎംപി എക്‌സ്പ്രസ്...
ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ ബുക്കിംഗ് വ്യവസ്ഥ പരിഷ്‌കരിക്കുന്നു. പുതിയ വ്യവസ്ഥ അനുസരിച്ച് ഗ്യാസ് സിലിണ്ടര്‍ ഒരേസമയം മൂന്ന്...
വാഹനം പൊളിക്കല്‍ നയത്തിന്റെ ഭാഗമായി തുറമുഖങ്ങളോട് ചേര്‍ന്ന് റീസൈക്കിളിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി തുറമുഖങ്ങളുടെ ആഴം 18...
ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. എക്‌സൈസ് നികുതി കുറയ്ക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിലുണ്ടായേക്കും. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് പ്രതിഷേധം...