Advertisement
യുപിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 46,303 കോടി, മോദി സര്‍ക്കാര്‍ നല്‍കിയത് 1,50,140 കോടി; കണക്കുകള്‍ നിരത്തി ധനമന്ത്രി

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന സംസ്ഥാനത്തിന്റെ ആരോപണം തള്ളി ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തിന് നല്‍കിയ കേന്ദ്ര ഫണ്ടിന്റെ കണക്ക് പാര്‍ലമെന്റില്‍...

‘വെട്ടിക്കുറച്ചത് 57,400 കോടി, കേന്ദ്രത്തിന് ശത്രുതാ മനോഭാവം’; കണക്കുകള്‍ നിരത്തി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം

ബജറ്റ് അവതരണ വേളയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം സുസ്ഥിര വികസനത്തില്‍ മുന്നിലാണെന്ന്...

‘രാജ്യത്തിന്റെ ശരീരത്തിന് സ്വാതന്ത്ര്യം ലഭിച്ചത് 1947ല്‍, ആത്മാവ് സ്വാതന്ത്ര്യം നേടിയത് ജനുവരി22ന്’; മോദിയെ പ്രകീര്‍ത്തിച്ച് മന്ത്രിസഭാ പ്രമേയം

അയോധ്യ പ്രാണപ്രതിഷ്ഠയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പ്രമേയം പാസാക്കി കേന്ദ്രമന്ത്രിസഭ. 1974ല്‍ രാജ്യത്തിന്റെ ശരീരത്തിന് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ജനുവരി...

കേന്ദ്രത്തിനെതിരെ യോജിച്ച നീക്കത്തിന് സര്‍ക്കാര്‍ തയാറായാല്‍ ഒപ്പം നില്‍ക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനം

കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുനില്‍ക്കണമെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിന്റെ വിഹിതം...

ഹിന്ദിഭൂമിയില്‍ ഫലിച്ച ‘മോദി’പ്രഭാവം കേരളത്തിലില്ല, കേന്ദ്രസര്‍ക്കാര്‍ മോശമെന്ന് 44 ശതമാനം മലയാളികള്‍; 24 ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ പറയുന്നത്

കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തിന് മികച്ച മാര്‍ക്ക് നല്‍കുന്നതല്ല ട്വന്റിഫോര്‍ ഇലക്ഷന്‍ സര്‍വേ ലോക്‌സഭാ മൂഡ് ട്രാക്കര്‍. 25 ശതമാനം പേര്‍...

നിമിഷപ്രിയയെ യമനില്‍ സന്ദര്‍ശിക്കാന്‍ മാതാവിന് കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല

നിമിഷപ്രിയയെ യമനില്‍ സന്ദര്‍ശിക്കാന്‍ മാതാവിന് കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല. യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സനയിലെ ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. അതേസമയം നിമിഷപ്രിയയുടെ...

ചൈനയില്‍ H9N2 പനി; സൂക്ഷ്മ നിരീക്ഷണം ഏര്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ചൈനയിലെ എച്ച്9എന്‍2 പനി വ്യാപകം പശ്ചാത്തലത്തില്‍ രാജ്യത്ത് സുക്ഷ്മ നിരീക്ഷണം ഏര്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏതുതരത്തിലുള്ള അടിയന്തര സാഹചര്യത്തേയും...

‘രാഷ്ട്രീയ പാർട്ടികളുടെ സമ്പത്തിൻ്റെ ഉറവിടമറിയാൻ പൊതുജനത്തിന് അധികാരമില്ല’; കേന്ദ്രം സുപ്രിം കോടതിയിൽ

രാഷ്ട്രീയ പാർട്ടികളുടെ സമ്പത്തിൻ്റെ ഉറവിടമറിയാൻ പൊതുജനത്തിന് അധികാരമില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ. സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്നിലാണ്...

ചൈനീസ് പൗരൻ തട്ടിയത് 1400 കോടി; ധവളപത്രം ഇറക്കണമെന്ന് കോൺഗ്രസ്

ഗുജറാത്തിലെ 1200-ഓളം പേരെ കബളിപ്പിച്ച് ചൈനീസ് പൗരൻ 1400 കോടി രൂപ തട്ടിയ സംഭവത്തിൽ കേന്ദ്രസർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കോൺഗ്രസ്....

ക്രൈസ്തവ സമുദായാംഗങ്ങൾ വ്യാപകമായി ആക്രമിയ്ക്കപ്പെടുന്നു എന്ന ആരോപണം തെറ്റെന്ന് കേന്ദ്രം

രാജ്യത്ത് വ്യാപകമായി ക്രൈസ്തവ സമുദായാംഗങ്ങൾ ആക്രമിയ്ക്കപ്പെടുന്നു എന്ന ആരോപണം തെറ്റാണെന്ന് കേന്ദ്രസർക്കാർ. എതെങ്കിലും വിഭാഗത്തിനെതിരെ ആക്രമണം ഉണ്ടായാൽ കർശന നടപടി...

Page 1 of 21 2
Advertisement