Advertisement
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. അടുത്ത...

‘നടപടിയില്ലെങ്കിൽ മരിക്കാൻ അനുവദിക്കണം’; ചീഫ് ജസ്റ്റിന് പീഡന പരാതി നൽകി വനിതാ ജഡ്ജി

മുതിർന്ന ജഡ്ജിക്കും സഹായിക്കും എതിരെ വനിതാ ജഡ്ജി നൽകിയ പീഡന പരാതിയിൽ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് തൽസ്ഥിതി റിപ്പോർട്ട്...

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് 50-ാമത് ചീഫ് ജസ്റ്റിസാകും; നവംബർ 9 ന് ചുമതലയേൽക്കും

രാജ്യത്തെ 50-ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിനെ നിയമിക്കാൻ ശുപാർശ. ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതാണ്...

മിന്നൽ വേഗത്തിൽ സുപ്രീം കോടതി; കഴിഞ്ഞ കഴിഞ്ഞ നാല് ദിവസത്തിനിടെ തീർപ്പാക്കിയത് 1,842 കേസുകൾ

കഴിഞ്ഞ നാല് ദിവസത്തിനിടെ സുപ്രീം കോടതി 1,842 കേസുകൾ തീർപ്പാക്കിയതായി ചീഫ് ജസ്റ്റിസ് യു യു ലളിത്. മിന്നൽ വേഗത്തിലാണ്...

സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനം; മാധ്യമവാര്‍ത്തകളില്‍ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്

സുപ്രിംകോടതി ജഡ്ജിമാരുടെ നിയമന വാര്‍ത്ത പുറത്തായതില്‍ അതൃപ്തിയുമായി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട നടപടികളുടെ...

ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റ് സേവനം ഉറപ്പുവരുത്തണം; ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദിന് കത്തെഴുതി ചീഫ് ജസ്റ്റിസ്

രാജ്യത്ത് നഗരങ്ങളിലേതുപോലെതന്നെ ഗ്രാമപ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ഐടി മന്ത്രിയോട് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആവശ്യപ്പെട്ടു....

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ മുന്നിൽ ആദ്യം ഉന്നയിച്ചത് പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ

ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം എസ്എ ബോബ്ഡെയുടെ മുന്നിൽ ആദ്യം ഉന്നയിച്ചത് കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ. മുതിർന്ന...

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ചുമതലയേറ്റു

ഇന്ത്യയുടെ നാൽപ്പത്തിയേഴാമത് ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് എസ്.എ ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്....

ജസ്റ്റിസ് എസ്എ ബോബ്ഡെ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയെ നിയമിച്ചു. നിയമനവുമായി ബന്ധപ്പെട്ട ഫയലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്...

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയിക്കെതിരെ പീഡന ആരോപണമുന്നയിച്ച സുപ്രീംകോടതി മുൻ ജീവനക്കാരിയുടെ ഭർത്താവിനെയും ബന്ധുവിനെയും ഡൽഹി പൊലീസ് തിരിച്ചെടുത്തു. മോശം...

Page 1 of 21 2
Advertisement