Advertisement
പാലത്തായി പീഡനക്കേസിൽ പദ്മരാജന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ കുനിയിൽ പത്മരാജന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച്...

അങ്കമാലിയിലെ കുഞ്ഞിന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി

അങ്കമാലിയിലെ കുഞ്ഞിന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. അന്വേഷണം പൂർത്തിയാകുന്നത് വരെ അമ്മയ്ക്കും കുഞ്ഞിനും ജില്ലയിൽ സംരക്ഷണം നൽകും. കുഞ്ഞിന്റെ ശസ്ത്രക്രിയ...

ലോക്ക് ഡൗൺ: 11 ദിവസങ്ങൾക്കുള്ളിൽ സർക്കാർ ഹെല്പ്‌ലൈനിൽ എത്തിയത് 92105 ബാല പീഡന കോളുകൾ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം 11 ദിവസങ്ങൾക്കുള്ളിൽ സർക്കാർ ഹെല്പ്‌ലൈനിൽ എത്തിയത്...

അമ്പലപ്പുഴയിൽ മൂന്നുവയസ്സുകാരനെതിരായ മർദനം; കുഞ്ഞിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

അമ്പലപ്പുഴയിൽ രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിനിരയായി ചികിൽസയിൽ കഴിയുന്ന മൂന്ന് വയസുകാരന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങളിൽ വിദഗ്ദ്ധ...

വർഷങ്ങളായി അനുഭവിച്ചുവരുന്ന ക്രൂരത പുറംലോകത്തെ അറിയിക്കാൻ രഹസ്യ ക്യാമറ സ്ഥാപിച്ച് മകൾ; ദൃശ്യങ്ങൾ പുറത്തുവന്നതോടെ പിതാവ് പിടിയിൽ

വർഷങ്ങളായി പിതാവിൽ നിന്ന് അനുഭവിച്ചുവരുന്ന ശാരീരിക പീഡനം പുറംലോകത്തെ അറിയിക്കാൻ മുറിയിൽ രഹസ്യ ക്യാമറ സ്ഥാപിച്ച് പതിനാലുകാരി. ഒടുവിൽ ദൃശ്യങ്ങൾ...

കേൾവിശേഷിയില്ലാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച റോമൻ കത്തോലിക്കാ പുരോഹിതർക്ക് ശിക്ഷ വിധിച്ച് അർജന്റീനിയൻ കോടതി

കേൾവിശേഷിയില്ലാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത റോമൻ കത്തോലിക്കാ പുരോഹിതർക്ക് തടവുശിക്ഷ വിധിച്ച് അർജന്റീനിയൻ കോടതി. രണ്ട് പുരോഹിതർക്കാണ് നാൽപ്പത്...

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം; പ്രതികൾ ശിക്ഷിക്കപ്പെടുന്നത് ചുരുക്കം കേസുകളിലെന്ന് കണക്കുകൾ

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ പത്തിലൊന്നിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ലെന്ന് കണക്കുകൾ. 2013 മുതൽ 20l8 വരെ രജിസ്റ്റർ ചെയ്ത...

പാരിപ്പള്ളിയിൽ നാല് വയസുകാരി മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

കൊല്ലം പാരിപ്പള്ളിയിൽ ദൂരൂഹ സാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ അസ്വാഭിക മരണത്തിന് കേസെടുത്തു. പാരപ്പള്ളി പൊലീസാണ് കേസെടുത്തത്. വർക്കലയിൽ വാടകയ്ക്ക്...

കൊല്ലത്ത് അമ്മയുടെ മർദ്ദനമേറ്റ നാല് വയസുകാരി മരിച്ചു

കൊല്ലം പാരിപ്പള്ളിയിൽ അമ്മയുടെ മർദ്ദനമേറ്റ നാല് വയസുകാരി മരിച്ചു.കൊല്ലം പാരിപ്പള്ളിയിൽ വാടകക്ക് താമസിക്കുന്ന വർക്കല സ്വദേശികളായ  ദീപുവിന്‍റെയും രമ്യയുടെയും മകളായ...

ഇടുക്കിയിൽ അമ്മയുടെ കാമുകന്റെ ക്രൂര മർദനത്തിനിരയായ എട്ട് വയസുകാരിക്ക് വീണ്ടും മർദനം

ഇടുക്കി ഉപ്പുതറയിൽ അമ്മയുടെ കാമുകന്റെ ക്രൂര മർദനത്തിനിരയായ എട്ട് വയസുകാരിക്ക് വീണ്ടും മർദനം. കുട്ടിയുടെ അമ്മയാണ് മർദിച്ചത്. കേസിൽ പ്രതിയായ അമ്മ...

Page 8 of 13 1 6 7 8 9 10 13
Advertisement