Advertisement
4 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുവന്ന 2 പേർ തിരുവനന്തപുരത്ത് പിടിയിൽ

തമിഴ്നാട്ടിൽ നിന്ന് നാലു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് വന്ന രണ്ട് പേർ തിരുവനന്തപുരത്ത് പിടിയിൽ. നാടോടികളായ നാരായണൻ, ശാന്തി...

പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് പിടിയിൽ

ഡൽഹി വിവേക് ​​വിഹാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. പെൺകുട്ടികളെ ഭിക്ഷ യാചിക്കാൻ കൊണ്ടുപോകുകയായിരുന്നു ഇയാൾ....

യുപിയില്‍ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

യുപിയില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ബുലന്ദ്ഷഹറിലെ ഛത്താരി പൊലീസ് സ്റ്റേഷന് സമീപത്തുനിന്നാണ് മൃതദേഹം...

കുഞ്ഞിനെ മോഷ്ടിച്ച സംഭവം; പ്രതിയുടെ പരാതിയില്‍ കാമുകന്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റ്. കുഞ്ഞിനെ കൊണ്ടുപോകാന്‍ ശ്രമിച്ച നീതുവില്‍ നിന്ന് പണം...

നീതുവും ഇബ്രാഹിം ബാദുഷയും സൗഹൃദത്തിലായത് ടിക്‌ടോക്കിലൂടെ; തട്ടിക്കൊണ്ടുപോകൽ വാർത്തയിൽ നാട്ടുകാർക്ക് ഞെട്ടൽ

കുട്ടിയെ തട്ടികൊണ്ടുപോകാൻ നീതു ശ്രമിച്ചുവെന്ന വാർത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും ഞെട്ടലായി. ടിക്‌ടോക്കിലൂടെയാണ് നീതുവും ഇബ്രാഹിം ബാദുഷയും സൗഹൃദത്തിലായത്. വിദേശത്ത് ജോലിക്കാരനായ...

നീതു എത്തിയത് ഡോക്ടറെന്ന വ്യാജേന; മുൻപും ഇവിടെയൊക്കെ കണ്ടിട്ടുണ്ട്: പ്രതികരിച്ച് അമ്മ

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികരണവുമായി അമ്മ. മഞ്ഞ നിറം പരിശോധിച്ചിട്ട് തിരികെ നൽകാമെന്ന...

24 മണിക്കൂറൂം പൊലീസ് കാവലില്‍ ഗുജറാത്തിലെ കുട്ടി വിഐപി; പ്രായം രണ്ട് മാസം

ഇരുപത്തിനാല് മണിക്കൂറും പൊലീസ് കാവലുള്ള ഒരു കുട്ടി വിഐപിയുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗര്‍ അദലാജ് ചേരിയിലെ താമസക്കാരനായ രണ്ട് മാസം പ്രായമുള്ള...

തട്ടിക്കൊണ്ടുപോയ കുഞ്ഞിന് കൊവിഡ്; 22 പേർ ക്വാറന്റീനിൽ

ഹൈദരാബാദിൽ തട്ടിക്കൊണ്ടുപോയ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. തെരുവിൽ...

ഒാച്ചിറയില്‍ നാലംഗ സംഘം 13കാരിയെ തട്ടിക്കൊണ്ട് പോയി

കൊല്ലം ഓച്ചിറയില്‍ പതിമൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി. മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. രാജസ്ഥാന്‍ സ്വദേശികളായ...

മക്കളെ തട്ടികൊണ്ടുപോകുമെന്ന് പറഞ്ഞ് ഫോണ്‍ഭീഷണി; ശബ്ദരേഖ ’24’ ന്

മക്കളെ തട്ടികൊണ്ട് പോകുമെന്ന് വ്യവസായിയെ ഫോണിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. കൊച്ചി എളമക്കര സ്വദേശി സിദ്ദിഖാണ്...

Page 2 of 3 1 2 3
Advertisement