പട്ടിണി സഹിക്കവയ്യാതെ കുട്ടികൾ മണ്ണ് തിന്ന സംഭവം: തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി December 11, 2019

തിരുവനന്തപുരം കൈതമുക്കിൽ വിശപ്പ് സഹിക്കാതെ കുഞ്ഞുങ്ങൾ മണ്ണുവാരി തിന്നെന്ന വിവാദത്തിൽ തെറ്റിദ്ധ രിക്കപ്പെട്ടുവെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്പി...

പട്ടിണി സഹിക്കവയ്യാതെ കുട്ടികളെ ശിശുക്ഷേമ വകുപ്പിന് കൈമാറിയ സംഭവം; അമ്മയ്ക്ക് ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് കൈമാറി December 3, 2019

പട്ടിണി സഹിക്കവയ്യാതെ കുട്ടികളെ ശിശുക്ഷേമ വകുപ്പിമ് കൈമാറിയ സംഭവത്തിൽ അടിയന്തര നടപടി കൊക്കൊണ്ട് നഗരസഭ. കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് ജോലി നൽകിക്കൊണ്ടുള്ള...

പട്ടിണി സഹിക്കവയ്യാതെ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം; കുടുംബത്തിന്റെ താമസവും, കുട്ടികളുടെ പഠനവും ഏറ്റെടുത്ത് നഗരസഭ December 2, 2019

തിരുവനന്തപുരത്ത് കൈതമുക്കിൽ പട്ടിണി സഹിക്കവയ്യാതെ അമ്മ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തിൽ അടിയന്തര നടപടി കൈക്കൊണ്ട് തിരുവനന്തപുരം നഗരസഭ....

പട്ടിണി സഹിക്കാൻ കഴിയാതെ നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി അമ്മ; സംഭവം തിരുവനന്തപുരത്ത് December 2, 2019

പട്ടിണി സഹിക്കാൻ കഴിയാതെ അമ്മ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്കു കൈമാറി. തിരുവനന്തപുരം കൈതമുക്കിലാണ് സംഭവം. സർക്കാർ പുറമ്പോക്കിൽ കഴിയുന്ന സ്ത്രീയാണ്...

രാജ്യത്തെ ഏറ്റവും സന്തുഷ്ടരായ കുട്ടികൾ കേരളത്തിൽ September 1, 2019

ചൈൽഡ് വെൽബീയിംങിന്റെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ഏറ്റവും സന്തുഷ്ടരായ കുട്ടികൾ കേരളത്തിലേതെന്ന് കണ്ടെത്തൽ. ആരോഗ്യം, വിദ്യാഭ്യാസം, മനുഷ്യാവകാശം തുടങ്ങി ഇരുപത്തിനാല്...

ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലി; പെറുവിൽ 227 കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി August 28, 2019

ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ ബലി നൽകപ്പെട്ട 227 കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. പെറുവിന്റെ വടക്കൻ തീരത്ത് നിന്ന് പുരാവസ്തു ഗവേഷകരാണ്...

പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു May 20, 2018

ആലുവ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. അനധികൃതമായാണ് ജനസേവ ശിശുഭവന്‍ നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു ശിശുഭവന്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നത്. എന്നാല്‍,...

ശിശുഭവന്‍ ഏറ്റെടുക്കുന്നത് നിര്‍ത്തിവച്ചു; നടപടി കുട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ May 20, 2018

ആ​ലു​വ ജ​ന​സേ​വ ശി​ശു​ഭ​വ​ൻ ഏ​റ്റെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം അ​ന്തേ​വാ​സി​ക​ളാ​യ കു​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. കു​ട്ടി​ക​ൾ ശി​ശു​ഭ​വ​ന്‍റെ മു​ന്നി​ൽ...

ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു May 20, 2018

ആലുവയിലെ ജനസേവ ശിശുഭവന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. ശിശുഭവനിലുള്ള കുട്ടികളെ അടക്കം ശിശുക്ഷേമ സമിതിക്ക് കൈമാറും. 150 കുട്ടികളാണ് ഇപ്പോള്‍...

പത്ത് വയസ്സുകാരിയെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച ദമ്പതികള്‍ അറസ്റ്റില്‍ February 28, 2018

ചാവക്കാട് തി​രു​വ​ത്ര​യി​ൽ പ​ത്തു​വ​യ​സു​കാ​രി​യെ ചൂ​ടു​വെ​ള്ള​മൊ​ഴി​ച്ചു പൊ​ള്ളി​ച്ച സം​ഭ​വ​ത്തി​ൽ ദ​മ്പതികള്‍ അറസ്റ്റില്‍.  ചാ​വ​ക്കാ​ട് പോ​ലീ​സാണ് ഇവരെ അ​റ​സ്റ്റ് ചെയ്തത്.  തി​രു​വ​ത്ര ക്വാ​ർ​ട്ടേ​ഴ്സി​ലെ...

Page 2 of 4 1 2 3 4
Top