പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത് ചൈന. ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ചൈനയിൽ പോകുന്നത്....
പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക്. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ചൈനയിൽ പോകുന്നത്. ഈ മാസം 31നാണ് സന്ദർശനം നടക്കുക....
ജനനനിരക്ക് കുറയുന്നതിനെ നേരിടുന്നതിന്റെ ഭാഗമായി കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ ദമ്പതിമാരെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികളുമായി ചൈനീസ് ഭരണകൂടം. കുട്ടികളെ വളര്‍ത്താന്‍ ദമ്പതിമാര്‍ക്ക്...
ചൈനക്കാർക്ക് ഇന്ത്യ വിസ നൽകുന്നത് ഉടൻ പുനരാരംഭിക്കും. നാളെമുതൽ ചൈനീസ് പൗരൻ മാർക്ക് വിസ അനുവദിക്കും. 5 വർഷത്തെ ഇടവേളക്ക്...
പെന്റഗണ്‍ ഉപയോഗിക്കുന്ന ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് ചൈനീസ് എഞ്ചിനിയര്‍മാരെ ഒഴിവാക്കുകയാണ് മൈക്രോസോഫ്റ്റ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ എന്‍ജിഒ...
വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാരുടെ അരുംകൊലയ്ക്ക് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തെ വീണ്ടും അപലപിച്ച് ചൈന. ഭീകരവാദം തടയുന്നതിനായി എല്ലാവരും സഹകരിച്ച്...
ഐ ഫോൺ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പുമായി ഇന്ത്യ. ഈ വർഷം ആദ്യപകുതിയെ അപേക്ഷിച്ച് കയറ്റുമതിയിൽ വലിയ വർധനവ് ആണ് ഇപ്പോൾ...
ഇന്ത്യ-ചൈന ബന്ധത്തിൽ നല്ല പുരോഗതിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം....
പിൻഗാമിയെ നിശ്ചയിക്കാൻ ദലൈലാമയെ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ചൈന.പിൻഗാമിയെ തീരുമാനിക്കാൻ ദലൈലാമക്ക് അധികാരമില്ലെന്നും 700 വർഷത്തെ പാരമ്പര്യത്തെ വ്യക്തിപരമാക്കാനാവില്ലെന്നും ഇന്ത്യയിലെ ചൈനീസ്...
പിൻഗാമിയെ നിയമിക്കാനുള്ള അധികാരം ദലൈലാമയ്ക്കാണെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ചൈന. ടിബറ്റൻ മതനിയമനങ്ങളിൽ അന്തിമതീരുമാനമെടുക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് ചൈനീസ്...