Advertisement
പൗരത്വ നിയമ ഭേദഗതി; വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം

പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂര്‍ മമ്പറത്ത് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ ആര്‍എസ്എസിന്റെ ആക്രമണം. പത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. അനുമതിയില്ലാതെ...

പൗരത്വ നിയമ ഭേദഗതിക്കെതിരെ തലസ്ഥാനത്ത് ഇന്നും പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിക്കെതിരെ തലസ്ഥാനത്ത് ഇന്നും പ്രതിഷേധം തുടര്‍ന്നു. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ, കെഎസ്‌യു യൂണിറ്റ് കമ്മിറ്റികള്‍ വ്യത്യസ്ത പ്രതിഷേധങ്ങളുമായി...

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് പത്മശ്രീ തിരിച്ചുനൽകി എഴുത്തുകാരൻ

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് പത്മശ്രീ പുരസ്‌കാരം തിരിച്ചുനൽകി എഴുത്തുകാരന്റെ പ്രതിഷേധം. പ്രമുഖ ഉറുദു എഴുത്തുകാരൻ മുജ്തബ ഹുസൈനാണ് പത്മശ്രീ...

പൗരത്വ നിയമ ഭേദഗതി; പാലക്കാട് നഗരസഭയില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഐഎം കൊണ്ടുവന്ന പ്രമേയത്തെ ചൊല്ലി പാലക്കാട് നഗരസഭയില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി. സിപിഐഎം പ്രമേയത്തെ...

പൗരത്വ നിയമ ഭേദഗതിക്ക് ഇടക്കാല സ്റ്റേയില്ല; കേന്ദ്രസർക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്

പൗരത്വ നിയമ ഭേദഗതിക്ക് ഇടക്കാല സ്റ്റേയില്ല. പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ ഹർജികൾ പരിഗണിച്ചാണ് സുപ്രിംകോടതിയുടെ തീരുമാനം....

ആയിഷ റെന്നക്കെതിരെ സൈബർ ആക്രമണം; ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന സമരത്തിലൂടെ ശ്രദ്ധേയയായ മലയാളി വിദ്യാർത്ഥിനി ആയിഷ റെന്നയ്‌ക്കെതിരെ സൈബർ...

‘പൊലീസ് നടത്തിയത് നരനായാട്ട്’; തുറന്നുപറഞ്ഞ് ജാമിഅ മില്ലിയയിലെ വിദ്യാർത്ഥി

ജാമിഅ മില്ലിയ സർവകലാശാലയിൽ പൊലീസ് നടത്തിയത് നരനായാട്ടെന്ന് രണ്ടാം വർഷ എംഎ വിദ്യാർത്ഥി ശ്രീദർശ്. വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതച്ചെന്ന് ശ്രീദർശ്...

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

രാജ്യവ്യാപക പ്രതിഷേധത്തിനിടെ, പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ...

‘ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ രാജ്യവ്യാപക പ്രക്ഷോഭമായി ചിത്രീകരിക്കുന്നു’; പരിഹസിച്ച് അമിത് ഷാ

പൗരത്വ നിയമ ഭേഭഗതി വിഷയത്തിൽ രാജ്യവ്യാപക പ്രക്ഷോഭം ശക്തമാകുകയാണെന്ന വാദം തള്ളി കേന്ദ്രസർക്കാർ. രാജ്യത്താകെയുള്ള മുന്നൂറിലധികം യൂണിവേഴ്‌സിറ്റികളിലെ 22 ഇടത്ത്...

വിദ്യാർത്ഥികളെ കണ്ടുപഠിക്കൂ: ആലിയാ ഭട്ട്

‘വിദ്യാർത്ഥികളെ കണ്ടുപഠിക്കൂ’വെന്ന് ബോളിവുഡ് താരം ആലിയാ ഭട്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തെക്കുറിച്ചാണ് നടിയുടെ പ്രതികരണം....

Page 43 of 51 1 41 42 43 44 45 51
Advertisement