Advertisement
ചെങ്കോട്ട കാണാനെത്തിയവരേയും അറസ്റ്റ് ചെയ്തു; നാടകീയ രംഗങ്ങൾ

ചെങ്കോട്ടയിൽ നാടകീയ രംഗങ്ങൾ. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാനെത്തിയവരെ കസ്റ്റഡിയിലെടുക്കുന്നതിനൊപ്പം ചെങ്കോട്ട കാണാനെത്തിയവരേയും അറസ്റ്റ് ചെയ്ത് നീക്കി. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയവരെയാണ്...

നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം; രാമചന്ദ്ര ഗുഹയെ കസ്റ്റഡിയിലെടുത്തു

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിരോധനജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ചരിത്രകാരനും കോളമിസ്റ്റുമായ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളുരു ചൗൺ ഹാളിൽ...

ചെങ്കോട്ടയിൽ വിദ്യാർത്ഥികളുടെ കൂട്ട അറസ്റ്റ്. നൂറിലധികം പേർ കസ്റ്റഡിയിൽ

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തിയ ജാമിഅ മില്ലിയ സർവകലാശാലയിലെ ഒരു വിഭാഗം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത്...

പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കാൻ ബിജെപി സിപിഐഎമ്മിനെതിരെ കള്ളം പ്രചരിപ്പിക്കുന്നു: പൊളിറ്റ് ബ്യൂറോ

പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കാൻ ബിജെപി സിപിഐഎമ്മിനെതിരെ കള്ളം പ്രചരിപ്പിക്കുകയാണെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ. കിഴക്കൻ പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ...

ജാമിഅ മില്ലിയ പ്രക്ഷോഭത്തിലെ പൊലീസ് നടപടി ഇന്ന് ഡൽഹി ഹൈക്കോടതിയിൽ

ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രിം കോടതി നിർദേശത്തെ തുടർന്നാണ്...

പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങൾ തുടരും: ഇന്ന് ജാമിഅ മില്ലിയ വിദ്യാർത്ഥികൾ ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ വിവിധ കലാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് അയവില്ല. ഇന്ന് ജാമിഅ മില്ലിയയിലെ വിദ്യാർത്ഥികൾ ചെങ്കോട്ടയിലേക്ക്...

എന്താണ് പൗരത്വ ഭേദഗതി നിയമം ? വിശകലനവുമായി ഡോ. അരുൺകുമാർ; വീഡിയോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യം ചർച്ച ചെയ്യുകയാണ് പൗരത്വ ഭേദഗതി നിയമം. പൗരത്വ ഭേദഗതി ബിൽ ഭരണഘടനയുടെ അടിസ്ഥാന ശിലയ്ക്കേറ്റ...

‘വിദ്യാർത്ഥികൾക്കെതിരെ നടത്തുന്നത് അനീതി’ : കമൽ ഹാസൻ

പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് സർവകലാശാലയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ നൽകി നടനും മക്കൾ നീതി മയ്യം നേതാവുമായ...

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; പ്രതിരോധ നീക്കവുമായി ബിജെപി; പ്രചാരണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര മന്ത്രിമാർ നേതൃത്വം നൽകും

പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ പ്രതിരോധ നീക്കവുമായി ബിജെപി. സംസ്ഥാന വ്യാപക പ്രചാരണ പരിപാടികൾക്ക് പാർട്ടിയിൽ തീരുമാനമായി. പൊതുയോഗങ്ങൾ, സെമിനാറുകൾ,...

പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത സമരം: കോണ്‍ഗ്രസിലും യുഡിഎഫിലും ഭിന്നത രൂക്ഷം

പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത സമരത്തിനെതിരെ കോണ്‍ഗ്രസിലും യുഡിഎഫിലും ഭിന്നത രൂക്ഷം. സിപിഐഎമ്മുമായി ചേര്‍ന്ന് ഒരു സമരത്തിനും തയാറല്ലെന്ന് കെപിസിസി...

Page 42 of 51 1 40 41 42 43 44 51
Advertisement