കെഎസ്ആർടിസി സമരത്തിൽ ഗതാഗത മന്ത്രിക്കെതിരെ സിഐടിയു. തങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായതെന്ന് ഓർക്കണമെന്ന് കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി...
കെഎസ്ഇബി പ്രശ്‌നത്തില്‍ മാനേജ്‌മെന്റിനെതിരെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. കെഎസ്ഇബിയില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മാനേജ്‌മെന്റിന്റെ പ്രതികാര...
സമരം ശക്താക്കുമെന്ന മുന്നറിയിപ്പുമായി കെഎസ്ആര്‍ടിസി ഇടതുപക്ഷ തൊഴിലാളി സംഘടന. കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്ന വൈറസായി മാനേജ്‌മെന്റ് മാറിയെന്ന് സി.കെ.ഹരികൃഷ്ണന്‍. യൂണിറ്റ് ഓഫിസര്‍മാരെ...
സ്വിഫ്റ്റ് ബസ് അപകട പരമ്പര ഉയര്‍ത്തിക്കാട്ടി കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് സിഐടിയു. സ്വിഫ്റ്റ് അപകടങ്ങളുടെ ഉത്തരവാദിത്വം കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനാണെന്ന് സിഐടിയു...
ജലം, വൈദ്യുതി, ഗതാഗത വകുപ്പുകളിലെ സിഐടിയു സമരങ്ങള്‍ സര്‍ക്കാരിന് തലവേദനയാകുന്നു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അവശ്യസര്‍വീസുകള്‍ തടസപ്പെടുന്നത് സര്‍ക്കാര്‍ പ്രതിച്ഛായയെ...
പീച്ചിയിലെ ചുമട്ടുതൊഴിലാളി സജിയുടെ ആത്മഹത്യയിൽ സി.ഐ.ടി.യുവിന് ബന്ധമില്ലെന്ന് നേതൃത്വത്തിന്റെ വിശദീകരണം. ആത്മഹത്യയ്ക്ക് പിന്നിൽ സി.ഐ.ടി.യു പ്രവർത്തകർക്കോ നേതാക്കൾക്കോ പങ്കുണ്ടെങ്കിൽ കർശന...
പണിമുടക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്യുന്ന ഉത്തരവുകള്‍ക്കെതിരെ തൊഴിലാളികളുടെ ഹൈക്കോടതി മാര്‍ച്ച് ആരംഭിച്ചു. മാര്‍ച്ച് സിഐടിയു സംസ്ഥാന ജനറല്‍...
വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ പരിഹാസവുമായി സിഐടിയു. കെഎസ്ഇബിയിലെ പ്രശ്‌നം ചെയര്‍മാന്‍ ചര്‍ച്ച ചെയ്യുമെന്ന മന്ത്രിയുടെ നിലപാട് പരിഹാസ്യമെന്ന് സിഐടിയു...
സിഐടിയു വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ച നിലയിൽ. തൃശൂർ പീച്ചി സ്വദേശി കോലഞ്ചേരി വീട്ടിൽകെ.ജി. സജിയെയാണ്...
വായ്പാ കുടിശിക അടച്ചുതീര്‍ത്തെന്ന് പ്രഖ്യാപിച്ച സിഐടിയുവിനെ തള്ളി മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത അജേഷ്. തന്നെയും കുടുംബത്തേയും അപമാനിച്ചവരുടെ...