സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര് കാസര്‍ഗോഡ്...
കൊവിഡ് 19 പശ്ചാത്തലത്തില്‍ വയോധികരുടെ ക്ഷേമമന്വേഷിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധി...
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സ് നടത്തി. കൊവിഡ് ബാധയുമായി...
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തലിന്റെ ഭാഗമായി മുഖ്യമന്ത്രി സംസ്ഥാനത്തെ എംഎൽഎ മാരുമായി വീഡിയോ കോൺഫറൻസിങ് വഴി ചർച്ച നടത്തി. ലോക്ക്ഡൗൺ...
കൊവിഡ് 19 ടെസ്റ്റിംഗ് കൂടുതല്‍ വിപുലവും വ്യാപകവുമാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പോള്‍ കൂടുതല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകളാണ്...
ദീപം തെളിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് വിയോജിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രകാശം പരത്തേണ്ടത് സാധാരണക്കാരുടെ മനസിലാണെന്നും അതിന് ആവശ്യം...
കൊവിഡ് 19 പശ്ചാത്തലത്തില്‍ മാസ്ക് ധരിക്കുകയെന്നത് എല്ലാവരും സ്വീകരിക്കേണ്ട നടപടിയാണെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....
കൊവിഡ് 19 പശ്ചാത്തലത്തിലും ബാങ്ക് ഉദ്യോഗസ്ഥര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നുവെന്നത് പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശമ്പളം, പെന്ഷന് വിതരണം,...
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബധിച്ച സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്താന്‍ മുന്‍ ചീഫ് സെക്രട്ടറി കെഎം ഏബ്രഹാമിന്റെ നേതൃത്വത്തില്‍ 17 അംഗ...