ഹൈക്കോടതി മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം അന്വേഷിച്ച പി.എ മുഹമ്മദ് കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ചു. ഇത്തരം...
നിയമസഭാ കയ്യാങ്കളി കേസില്‍ തിരിച്ചടി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം. സുപ്രിംകോടതിയിലെ അപ്പീല്‍ പിന്‍വലിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ പരിഗണനയിലാണ്. മുതിര്‍ന്ന...
നിയമസഭ കയ്യാങ്കളി കേസില്‍ ഇന്ന് നിര്‍ണായക ദിനം. സംസ്ഥാന സര്‍ക്കാരിന്റെയും, ആറ് ഇടത് നേതാക്കളുടെയും അപ്പീല്‍ സ്വീകരിക്കണമോ തള്ളണമോ എന്ന...
നിയമസഭ കയ്യാങ്കളി കേസ് ഇന്ന് സുപ്രിംകോടതിയിൽ. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും, ആറ് ഇടത് നേതാക്കളുടെയും അപ്പീൽ കോടതി...
ഇടുക്കി കമ്പംമേട്ടില്‍ സംഘര്‍ഷം. തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഒരു വാഹനം തകര്‍ത്തതായാണ്...
ലഡാക്കിലെ അതിർത്തിയിൽ നിന്ന് വേഗത്തിൽ പൂർണമായ പിന്മാറ്റത്തിന് തയാറെന്ന് ഇന്ത്യ- ചൈന ഉഭയ കക്ഷി ധാരണ. ഇരു രാജ്യങ്ങളും തമ്മിലുള്ള...
സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിനെ ഉപദേശിക്കാന്‍ മാത്രമേ ഉള്ളൂവെന്നും രാഷ്ട്രീയ പ്രചാരണത്തിന് പൊതുപണം ഉപയോഗിക്കുന്നത്...
കായംകുളം കട്ടച്ചിറ പള്ളിയിൽ സംഘർഷം. പള്ളിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യാക്കോബായ വിശ്വാസികൾക്ക് നേരേ പോലീസ് ലാത്തി വീശി. സുപ്രീം...
തിരുവനന്തപുരത്ത് കെഎസ്‌യു മാർച്ചിൽ സംഘർഷം. പൊലീസിനേ നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രിയോഗിച്ചു. സംഘർഷത്തിൽ...
പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘർഷത്തിനിടെ 5 പേർ കൊല്ലപ്പെട്ടതിൽ ഗവർണ്ണർ കേസരിനാഥ് ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രിയ്ക്കും റിപ്പോർട്ട്...