Advertisement
‘ഇത് സ്വയം പൊങ്ങലിൻ്റെ അങ്ങേയറ്റം’; സ്റ്റേഡിയത്തിൽ രഥയാത്ര നടത്തിയ മോദിയെ പരിഹസിച്ച് കോൺഗ്രസ്

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനു മുന്നോടിയായി സ്റ്റേഡിയത്തിൽ രഥയാത്ര നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ്. ജീവിച്ചിരിക്കുമ്പോൾ സ്വന്തം പേരിട്ട സ്റ്റേഡിയത്തിൽ...

‘അഴിമതിയുടെ തീ കെടുന്നില്ല, കൊച്ചിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം’; ബ്രഹ്മപുരം തീപിടിത്തത്തിൽ വി.ഡി സതീശൻ

കൊച്ചിയിലും പരിസരത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെയുണ്ടായ വിഷപ്പുക ശ്വസിച്ച് ആർക്കും...

പെണ്‍കുട്ടികളെ മുടിയും വെട്ടി ഷര്‍ട്ടും പാന്റും ധരിപ്പിച്ച് ആണ്‍കുട്ടികളായി തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നു: ഇ പി ജയരാജന്‍

മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പെണ്‍കുട്ടികളെ പാന്റും ഷര്‍ട്ടും ധരിപ്പിച്ച് സമരത്തിനിറക്കുകയാണെന്ന് ജയരാജന്‍...

ബിജെപി പരിപാടിയിൽ ഹനുമാനെ അവഹേളിച്ചു; ശുദ്ധീകരിക്കാനായി ഗംഗാജലം തളിച്ച് കോൺഗ്രസ്: വിഡിയോ

ബിജെപി നടത്തിയ പരിപാടിയിൽ ഹനുമാനെ അവഹേളിച്ചു എന്ന ആരോപണവുമായി കോൺഗ്രസ്. ശുദ്ധീകരിക്കാനായി കോൺഗ്രസ് പ്രവർത്തകൻ ഗംഗാജലം തളിച്ചു. മധ്യപ്രദേശിലാണ് സംഭവം....

‘ഭീരുത്വം ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന്റെ കാതൽ’, രാഹുൽ ഗാന്ധി

രാജ്യം ഭരിക്കുന്ന പാർട്ടി വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്ന് രാഹുൽ ഗാന്ധി. ഭീരുത്വം ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന്റെ കാതലാണെന്നും രാഹുൽ കുറ്റപ്പെടുത്തി....

‘പിണറായി വിജയൻ നാടിൻ്റെ ഐശ്വര്യമല്ല മറിച്ച് മഹാദുരന്തമാണ്’; കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്റെ ഐശ്വര്യമല്ല മറിച്ച് മഹാദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി...

‘ബീഫ് കഴിക്കണമെങ്കില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യൂ’; പ്രചരിക്കുന്ന ചിത്രത്തിലെ സത്യാവസ്ഥ ഇതാണ്

ഗോഹത്യ സംബന്ധിച്ചും പശുവിനെ സംബന്ധിച്ചും ഈയടുത്തായി നിരവധി വ്യാജ വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുണ്ട്. അതിലൊന്നാണ് ഇപ്പോള്‍ കേരളത്തില്‍ ബീഫ് കഴിക്കണമെങ്കില്‍ കോണ്‍ഗ്രസിന്...

മുഖ്യമന്ത്രിയും കുടുംബവും കേരളത്തിൻറെ ഐശ്വര്യം; ഇ.പി ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും പ്രതിരോധ ജാഥയെ പ്രശംസിച്ചും കോൺഗ്രസിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ചും ഇ.പി ജയരാജൻ. മുഖ്യമന്ത്രിക്കെതിരെ കറുത്ത തുണിയിൽ...

നേതൃത്വത്തിനെതിരായ എം കെ രാഘവന്റെ പരസ്യ പ്രസ്താവന: വിമര്‍ശിച്ചും അനുകൂലിച്ചും കോണ്‍ഗ്രസ് നേതാക്കള്‍

നേതൃത്വത്തിനെതിരായ എം കെ രാഘവന്റെ പരസ്യ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്ഗ്രസ് നേതാക്കള്‍. എം കെ രാഘവനെതിരെ കെ സി...

കാസർ​ഗോഡ് കോൺ​ഗ്രസ് നേതാവിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ആരോപണം

കാസർഗോഡ് കുറ്റിക്കോൽ പുളുവഞ്ചിയിൽ കോൺഗ്രസ്‌ പ്രവർത്തകന് നേരെ ആക്രമണം. കുറ്റിക്കോൽ മണ്ഡലം സെക്രട്ടറിയായ എച്ച്.വേണുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൈയ്ക്ക്...

Page 196 of 393 1 194 195 196 197 198 393
Advertisement