Advertisement
നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ അനുനയ നീക്കവുമായി കോണ്‍ഗ്രസ്; ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ അനുനയ നീക്കവുമായി കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചങ്ങനാശേരി...

കോൺഗ്രസ് തകരുന്ന കൂടാരം; കണ്ടറിയണം, നാളെ സിപിഐ എമ്മിലേക്ക് ആരൊക്കെ വരുമെന്ന്: മുഖ്യമന്ത്രി

കോൺഗ്രസ് തകർന്നു കൊണ്ടിരിക്കുന്ന കൂടാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നേതാക്കൾ സി പി ഐ എമ്മിലേക്ക് എത്തുന്നത് ആരോഗ്യകരമായ...

‘കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം; നേതൃത്വം എന്നത് ഒന്നോ രണ്ടോ വ്യക്തികളല്ല’: ബെന്നി ബഹനാന്‍

കോണ്‍ഗ്രസ് വിട്ടുപോയവരുടെ നടപടി തെറ്റെന്ന് ബെന്നി ബഹനാന്‍ എം.പി. നേതാക്കള്‍ പാര്‍ട്ടി വിടാനുള്ള കാരണങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം....

കോൺഗ്രസിലെ ഭിന്നത സർവീസ് സംഘടനകളിലേക്കും; എൻ.ജി.ഓ.യിൽ ഭിന്നത രൂക്ഷം

കോൺഗ്രസിലെ ഭിന്നത സർവീസ് സംഘടനകളിലേക്കും; എൻ.ജി.ഓ. അസോസിയേഷനിൽ ഭിന്നത രൂക്ഷം. പുതിയ സംസ്ഥാന ഭാരവാഹികളെ അംഗീകരിക്കില്ലെന്ന് ഒരു പക്ഷം. പ്രസിഡന്റും...

കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടുമെന്ന് സൂചന

ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിന് പിന്നാലെ പരസ്യ പ്രതിഷേധം നടത്തിയ കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടുമെന്ന് സൂചന. തനിക്കെതിരായ അച്ചടക്ക...

കോൺഗ്രസിലെ പുതിയ മാർഗരേഖ; മുതിർന്ന നേതാക്കൾക്ക് അമർഷം

സംസ്ഥാനത്തെ കോൺഗ്രസിൽ പുതിയ മാർഗരേഖ കൊണ്ടുവരുന്നതിനെതിരെ മുതിർന്ന നേതാക്കൾക്ക് അമർഷം. മാർഗരേഖകൾ തയാറാക്കിയത് കൂടിയാലോചനകൾ ഇല്ലാതെയെന്ന് വിമർശനം. പാർട്ടിയിൽ നയപരമായ...

കോൺഗ്രസിൽ കാലോചിതമായ മാറ്റം വരും, ഒരാൾക്ക് ഒരു പദവിയെങ്കിലും നടപ്പാക്കും; കെ സുധാകരൻ

കോൺഗ്രസിൽ കാലോചിതമായ മാറ്റം വരുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസിനെ പുനഃ ക്രമീകരിക്കാനാണ് ലക്ഷ്യം....

കോൺഗ്രസിൽ പുതിയ മാർഗരേഖ; പാർട്ടി കേഡർമാർക്ക് പ്രതിമാസ ഇൻസെന്റീവ്, തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാതല സമിതികൾ

സംസ്ഥാന കോൺഗ്രസിൽ പുതിയ മാർഗരേഖ അവതരിപ്പിച്ചു. ഡി സി സി പ്രസിഡന്റുമാരുടെ ശില്പശാലയിലാണ് മാർഗരേഖ അവതരിപ്പിച്ചത്. കേഡർ സംവിധാനത്തിലേക്ക് മാറുന്നതിന്റെ...

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് കെപിസിസി പ്രസിഡന്റ്

കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുതിര്‍ന്ന നേതാക്കളുടെ പരിഭവങ്ങള്‍ പരിഹരിച്ചു. ഇനി കൂടുതല്‍ ചര്‍ച്ചയില്ലെന്നും കെ....

കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എ വിജയരാഘവന്‍; കോണ്‍ഗ്രസില്‍ നടക്കുന്നത് ഗൃഹസന്ദര്‍ശനം മാത്രം

ഡിസിസി പട്ടികയെച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെയും അനുനയശ്രമങ്ങളെയും കുറ്റപ്പെടുത്തി എ വിജയരാഘവന്‍. കോണ്‍ഗ്രസില്‍ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദര്‍ശനമെന്നായിരുന്നു സിപിഐഎം ആക്ടിങ് സെക്രട്ടറിയുടെ...

Page 284 of 392 1 282 283 284 285 286 392
Advertisement