ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു. എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ഉമ്മൻ ചാണ്ടി കണ്ണൂരിൽ ചർച്ച നടത്തും....
കോഴിക്കോട് പേരാമ്പ്ര യുഡിഎഫില്‍ പ്രതിസന്ധി തുടരുന്നു. കോണ്‍ഗ്രസ് മുസ്ലിം ലീഗിന് വിട്ടുനല്‍കിയ സീറ്റിലാണ് തര്‍ക്കം. കോണ്‍ഗ്രസിനുള്ളിലും ലീഗിനുള്ളിലും സീറ്റിനെ ചൊല്ലി...
കോഴിക്കോട് എലത്തൂരില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ച് കോണ്‍ഗ്രസിലെ പ്രബല വിഭാഗം. വിമത ഭീഷണിയുമായി എട്ട് മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍...
കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി എഐസിസി. പരസ്യപ്രസ്താവനകൾ പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടിക്കെതിരെ ഒരു തരത്തിലുമുള്ള...
രാജ്യത്ത് ബിജെപി വിരുദ്ധ- കോണ്‍ഗ്രസ് രഹിത പ്രതിപക്ഷത്തിനായുള്ള നീക്കങ്ങള്‍ ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ശരത് പവാറിനെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കങ്ങളാണ്...
ഇരിക്കൂര്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. ഡിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് നല്കി പ്രശ്നം പരിഹരിക്കാനാണ്...
ഇരിക്കൂര്‍ സീറ്റിലെ പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസില്‍ വീണ്ടും ചര്‍ച്ച. കണ്ണൂരിലെ എ ഗ്രൂപ്പ് നേതാക്കളുമായി എം എം ഹസനും കെ...
കേരളത്തിൽ നിന്ന് കൂട്ടത്തോടെ പോയ കോൺഗ്രസ് എംപിമാരിൽ എത്രപേർ കർഷക സമരത്തിനൊപ്പം നിന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ശ്രദ്ധ...
നേമത്ത് താമര വിരിയാന്‍ അവസരം ഒരുക്കിയത് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മണ്ഡലത്തെ മുന്‍നിര്‍ത്തി കുപ്രചാരണം നടക്കുന്നു. മുന്‍വര്‍ഷത്തെ വോട്ട്...
കണ്ണൂര്‍ ഇരിക്കൂറില്‍ സോണി സെബാസ്റ്റ്യനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രമേയം പാസാക്കി. ശ്രീകണ്ഠാപുരത്ത് നടന്ന എ ഗ്രൂപ്പ് കണ്‍വെന്‍ഷനിലാണ് പ്രമേയം പാസാക്കിയത്....