എറണാകുളം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി ഭാരവാഹിയുമായ എ.ബി സാബു കോൺഗ്രസിൽ നിന്നും സിപിഐഎമ്മിൽ ചേർന്നു. തൃപ്പൂണിത്തുറ...
ബിജെപിക്ക് ബദലായി രൂപീകരിക്കുന്ന മുന്നണിയില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാനാവില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വസതിയില്‍...
കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയ രീതിയിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു. ഹൈക്കമാൻഡ് എടുക്കുന്ന...
പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഭാഗമാകണമെന്ന് ശിവസേന. കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി പതിവായി വിമർശനം ഉന്നയിക്കാറുണ്ട്....
ഇന്ധന വില വര്‍ധനവിനെതിരെ ദേശവ്യാപക സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളെയും സജീവമാക്കുന്നതിന്റെ ഭാഗമായാണ്...
കർണാടകയിലെ ഷിമോഗയിൽ താമരയുടെ ആകൃതിയിലുള്ള വിമാനത്താവളം പണികഴിപ്പിക്കുന്നതിൽ എതിർപ്പുമായി കോൺഗ്രസ്. താമര എന്നത് ബിജെപിയുടെ ചിഹ്നമാണെന്നും അതുകൊണ്ട് തന്നെ വിമാനത്താവളത്തിൻ്റെ...
കര്‍ണാടക കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകും എന്ന വിഷയത്തിലാണ് ഭിന്നത. ഡി കെ ശിവകുമാര്‍...
മഹാരാഷ്ട്രയിലെ ശിവസേനയും എന്‍.സി.പിയുമായുള്ള സഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രമെന്ന് കോണ്‍ഗ്രസ്. മഹാസഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രം രൂപീകരിച്ച സംവിധാനമെന്നും സ്ഥിരം...
പാർട്ടി ഘടനയിൽ വൻ മാറ്റത്തിന് ഒരുങ്ങി കോൺഗ്രസ്. ബ്ലോക്ക്, ബൂത്ത് കമ്മിറ്റികൾ ഒഴിവാക്കാൻ സാധ്യതയുണ്ട്. ബൂത്ത് കമ്മിറ്റികൾക്ക് പകരം യൂണിറ്റ്...
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരെ ഡിവെെഎഫ്ഐ നേതാവ് എ എ റഹീം. കോണ്‍ഗ്രസ് മാഫിയ രാഷ്ട്രീയത്തിന്റെ തടവിലാണെന്ന് റഹീം...