സിപിഐഎം യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎം ഇനി യുഡിഎഫിന് വോട്ട് ചെയ്യണം. മഞ്ചേശ്വരത്തെ...
തലശേരിയില്‍ യുഡിഎഫ് ആരുടെയും വോട്ടും സ്വീകരിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. ബിജെപിക്കാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞാല്‍...
തിരുവനന്തപുരം നേമം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. കോണ്‍ഗ്രസ് കൊടികള്‍ അഴിച്ചുമാറ്റണമെന്ന് നിരീക്ഷകര്‍ ആവശ്യപ്പെട്ടു....
അസമില്‍ അടുത്ത സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെത് എന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ്. ബിജെപിയുടെ പ്രചാരണം ജനങ്ങള്‍ക്ക് മടുത്തു. അസമിലെ ജനങ്ങള്‍ക്ക്...
യുഡിഎഫ് മുൻ ജില്ലാ ചെയർമാനും കെപിസിസി നിർവാഹക സമിതി അംഗവുമായ എ. രാമസ്വാമി കോൺഗ്രസ് വിട്ടു. അദ്ദേഹം തന്നെയാണ് ഇക്കാര്യം...
കുന്ദമംഗലം മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയ സംസാര വിഷയം മുസ്ലിം ലീഗ് സ്വതന്ത്രനെ ഇറക്കിയുള്ള മത്സരം. യുഡിഎഫ് ലീഗിന് നല്‍കിയ സീറ്റില്‍...
മഹാരാഷ്ട്രയിലെ എൻസിപിയും ബിജെപിയും ചർച്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് പി. സി ചാക്കോ. വ്യാജ വാർത്തയ്ക്ക് പിന്നിൽ തെരഞ്ഞെടുപ്പ് അജണ്ടയാണ്....
ബംഗാളില്‍ സിപിഐഎമ്മുമായ് കോണ്‍ഗ്രസ് ഉണ്ടാക്കിയ ബന്ധത്തെ ന്യായികരിച്ച് ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ഇടത്- കോണ്‍ഗ്രസ്...
സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ പി കെ ജയലക്ഷ്മി. കുടുംബ ബന്ധം തകര്‍ന്നുവെന്നാണ്...
ഇരട്ട വോട്ട് ആരോപണത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. എഐസിസി നേതാക്കള്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ നേതൃത്വത്തില്‍...