തിരുവനന്തപുരം കുറ്റിച്ചലില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി.യുഡിഎഫ് വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വീനറും കോണ്‍ഗ്രസ് പ്രാദേശിക...
ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിനു കെ.സി. വേണുഗോപാല്‍ എംപിയുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചില്ലെന്നാരോപിച്ച് ആലപ്പുഴ ജില്ലകമ്മറ്റിയുടെ നേതൃത്വത്തില്‍ ഉദ്ഘാടന വേദിക്കരികിലേക്ക് മാര്‍ച്ച്...
കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ചലച്ചിത്ര താരം ധർമ്മജൻ ബോൾഗാട്ടി. ഇതുവരെ ആരും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല....
നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനം സംബന്ധിച്ച് മുസ്ലിം ലീഗ് ഒഴികെയുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് ഇന്ന് ചർച്ച നടത്തും. കഴിഞ്ഞ തവണ മത്സരിച്ച...
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി കേരളത്തിലെത്തി. ഇന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന...
എന്റെ ബൂത്ത്, എന്റെ അഭിമാനം എന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസ് ബൂത്ത് പുനഃസംഘടന ഇന്ന്. കേണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍...
കോണ്‍ഗ്രസും മുസ്ലീംലീഗുമായുള്ള സഖ്യത്തെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിലെ പൊതുപരിപാടിയിലായിരുന്നു അമിത് ഷായുടെ വിമര്‍ശനം. ബിജെപി...
സർക്കാരിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന ആരോപണവുമായി കോൺഗ്രസ്. സംസ്ഥാനത്ത് അപകടരമായ കൊവിഡ് വ്യാപനം.വീണിടം വിഷ്ണു ലോകമാക്കുന്ന പരിപാടിയാണ് സർക്കാരിന്റേത്. സംസ്ഥാനത്ത്...
ലീഗിനെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്പ്പെട്ടല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹസന്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് ചര്‍ച്ചകള്‍...
സംസ്ഥാന നേതൃത്വത്തിനെതിരെ തിരിഞ്ഞ കെ വി തോമസ് ഒടുവില്‍ ഹൈക്കമാന്‍ഡിന് വഴങ്ങി. ഹൈക്കമാന്‍ഡ് പ്രതിനിധികളെ കണ്ട കെ വി തോമസ്...