കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ഡോ. ശശി തരൂർ ഒരിക്കൽക്കൂടി എഐസിസി നേതൃത്വത്തിന് തലവേദനയുണ്ടാക്കിയിരിക്കുകയാണ്. എഐസിസി അധ്യക്ഷ...
പാക് ഭീകരത തുറന്നുകാട്ടുന്നതിനുള്ള സർവകക്ഷി സംഘത്തിൻറെ ദൗത്യത്തെ കുറിച്ച് കൂടുതൽ പറയണമെങ്കിൽ കാര്യങ്ങൾ വിശദീകരിക്കുന്ന കേന്ദ്രസർക്കാരിൻ്റെ യോഗം കഴിയണം എന്ന്...
ശശി തരൂരിനെതിരെ തുറന്നടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. വിശ്വപൗരൻ ആണെങ്കിലും എം.പി. ആക്കിയത് കോൺഗ്രസ് പാർട്ടി. ശശി...
കെ.പി.സി.സി, ഡി.സി.സി പുനസംഘടനകളിൽ സജീവ ചർച്ചകളിലേക്ക് കടക്കാൻ കോൺഗ്രസ്. പുനസംഘടനയ്ക്ക് മുൻപ് കേരളത്തിലെ എല്ലാ പ്രധാന നേതാക്കളുമായും കെ.പി.സി.സി നേതൃത്വം...
ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള വിദേശപര്യടനത്തിനുള്ള സർവകക്ഷി സംഘത്തിന്റെ തിരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്. കോൺഗ്രസ് നേതൃത്വം നിർദ്ദേശിച്ച നാല് പേരിൽ ഒരാളെ...
പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഡോ.ശശി തരൂർ...
കണ്ണൂർ കടന്നപ്പള്ളിയിൽ കോൺഗ്രസ് ഓഫിസിന് നേരെ അക്രമണം. പുത്തൂർകുന്നിലെ ഓഫീസിന്റെ ജനൽ ചില്ലുകളും, കൊടിമരവും തകർത്തു. ആക്രമണത്തിന് പിന്നിൽ സിപിഐഎം...
സമ്പൂര്‍ണ പുനസംഘടനയ്ക്ക് ഒരുങ്ങി കെപിസിസി. പുതുതായി നിയമിച്ചവര്‍ ഒഴികെയുള്ള മുഴുവന്‍ കെപിസിസി, ഡി.സി.സി ഭാരവാഹികളെയും മാറ്റി പുതിയ ആളുകളെ വയ്ക്കാനാണ്...
പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തെ തുറന്ന് കാണിക്കാനായി വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ അയക്കുന്ന സംഘത്തിലെ അംഗങ്ങളെ ചൊല്ലി രാഷ്ട്രീയ വിവാദം....
മുൻമന്ത്രിയും സി പി എം നേതാവുമായ ജി സുധാകരനും മുൻ കെ പി സി സി പ്രസിഡന്റും കണ്ണൂർ എം...