സംസ്ഥാനത്ത് ആശങ്കയായി കൊവിഡ് മരണ നിരക്ക് കുത്തനെ ഉയരുന്നു. രണ്ടാഴ്ചക്കിടെ 1501 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗവ്യാപനത്തിന്റെ തോത്...
കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം...
കൊവിഡ് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സിൻ നൽകുന്നില്ലെന്നും സംസ്ഥാനങ്ങൾ വാക്‌സിൻ നൽകണമെന്ന്...
എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയും കളമശേരി നഗരസഭയും സംയുക്തമായാണ് സൗജന്യ കൊവിഡ് പരിശോധന നടത്തുന്നത്. മെഡിക്കൽ കോളജ് പൂർണമായും കൊവിഡ്...
ബ്ലാക്ക് ഫംഗസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനോട് പ്രതിരോധ മരുന്ന് ആവശ്യപ്പെട്ട് ഹരിയാന സർക്കാർ.ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന 12,000...
വയനാട് ജില്ലയിൽ ഒരാൾക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ബംഗളൂരുവിൽ നിന്നും എത്തിയ 29കാരനായ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ...
ബംഗളൂരുവിൽ ഓക്‌സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്ന സംഘത്തെ ക്രൈംബ്രാഞ്ച് പിടികൂടി. ബംഗളൂരുവിലെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തിയിരുന്ന സംഘമാണ്...
ഡൽഹിയിൽ മെയ് 31 വരെ ലോക്ക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ...
സംസ്ഥാനത്ത് വാക്‌സിനേഷൻ സാർവത്രികമായി നടപ്പാക്കാനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.കേരളത്തിൽ ബ്ലാക്ക് ഫംഗസിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും...
സംസ്ഥാനത്ത് മദ്യവിൽപനയ്ക്കായുള്ള ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കാൻ ആലോചന. ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ തിരക്ക്ഒഴിവാക്കാനാണ് നടപടി. ഔട്ട്‌ലെറ്റുകൾ അടച്ചിട്ടതോടെ ബെവ്‌കോയ്ക്ക് വലിയ വരുമാന...