സർക്കാർ സർവീസിലെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭവന നൽകി ഇടുക്കിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെകടർ. കൂത്താട്ടുകുളം സ്വദേശിയായ...
കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 13,155 ആയി. ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അയ്യായിരത്തി...
സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്...
കൊവിഡ് 19 പശ്ചാത്തലത്തില്‍ മാറ്റിവച്ച സിബിഎസ്ഇ പത്ത്, 12 ക്ലാസുകളിലെ പരീക്ഷകള്‍ക്ക് പകരം തുടര്‍ അഡ്മിഷന് അനിവാര്യമായ വിഷയങ്ങളില്‍ മാത്രമാകും...
ഇടുക്കി ജില്ലയിൽ അഞ്ചാമതായി കൊവിഡ് സ്ഥിരീകരിച്ച ബൈസൺവാലി സ്വദേശിനിയായ അധ്യാപികയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഇവരുമായി സമ്പർക്കമുണ്ടായ 126 പേർ...
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,130 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,63,508 പേര്‍ വീടുകളിലും 622 പേര്‍...
കൊവിഡ് 10 പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1733 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത്...
കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്രസര്‍ക്കാരിനാണ് ഈ നിര്‍ദേശം നല്‍കിയത്. കര്‍ണാടകം മണ്ണിട്ട് അടച്ച കാസര്‍ഗോഡ് –...
മുംബൈ ധാരാവി ചേരി മേഖലയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. 56കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം സിയോൺ ആശുപത്രിയിൽ...
കേരളവുമായുള്ള അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടിക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്‍. കര്‍ണാടകയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഗവർണർ പറഞ്ഞു. ചരക്കുനീക്കം...