സംസ്ഥാനത്ത് ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മാര്‍ച്ച്...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പനി കണ്ടെത്താനുള്ള ഉപകരണം കുറഞ്ഞ ചെലവില്‍ നിര്‍മിച്ച് ഇന്ത്യന്‍ നാവിക സേന. കൊവിഡ് 19...
കൊറോണ വൈറസ് പടർന്ന് പിടിക്കുന്നതിന്റെ സാഹചര്യത്തിൽ മുംബൈയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. 146 മേഖകളാണ് അലേർട്ട് സോണിൽ. മുംബൈ മുനിസിപ്പൽ...
നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനവും അതീവ ജാഗ്രതയിൽ. എന്നാൽ സമ്മേളനത്തിൽ കേരളത്തിൽ നിന്ന്...
നെടുമ്പാശേരി വിമാനത്താവളത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിർവഹിച്ച ആരോഗ്യ പ്രവർത്തകരെ ക്വാറന്റീൻ ചെയ്യുന്നതിൽ വീഴ്ചയെന്ന് പിടി തോമസ് എംഎൽഎ. ആരോഗ്യവകുപ്പിന്...
കൊവിഡ് നിരീക്ഷണത്തിലുള്ളവരെ ചികിത്സിക്കാൻ എറണാകുളം പി.വി.എസ്. ആശുപത്രി പൂർണ സജ്ജമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. ഏറെ നാളുകളായി...
ലോക്ക് ഡൗൺ ലംഘിച്ച് വഴിയിൽ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്ത ആരോഗ്യ പ്രവർത്തകരോട് തട്ടിക്കയറിയ ആൾ അറസ്റ്റിൽ. നെടുമ്പാശേരി...
സാലറി ചലഞ്ചിനോട് എതിർപ്പുമായി ആരോഗ്യ പ്രവർത്തകർ. ഐഎംഎയും നേഴ്‌സസ് യൂണിയനുമാണ് എതിർപ്പുമായി രംഗത്തെത്തിയത്. സാലറി ചലഞ്ചിൽ നിന്നും ആരോഗ്യ മേഖലയിൽ...
കൊവിഡ് 19 പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ വന്യ ജീവികളുടെ ഇറച്ചി വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തി ചൈനീസ് നഗരം. പട്ടിയുടേയും പൂച്ചയുടേയും ഉൾപ്പെടെ മാസം...
ഡല്‍ഹിയിലെ നിസാമുദ്ദീന്‍ സമ്മേളത്തില്‍ പങ്കെടുത്ത രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാമനാഥപുരം കളക്ടര്‍ വീര രാഘവ റാവു...