Advertisement
പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

ആടുജീവിതം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിൽ കുടുങ്ങിയ സിനിമാ സംഘത്തെ ഉടൻ നാട്ടിലേക്ക് തിരിച്ചെത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംഘത്തോട്...

‘കൊറോണയ്ക്ക് ഉത്തരവാദി മുഖ്യമന്ത്രി’; ഫേസ്ബുക്ക് പോസ്റ്റിട്ട് സിവിൽ പൊലീസ് ഓഫിസർ

കൊറോണക്ക് ഉത്തരവാദി മുഖ്യമന്ത്രി എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട് സിവിൽ പൊലീസ് ഓഫിസർ. പാലക്കാട് ഹേമാമ്പിക നഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ...

നടന്‍ പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങി

ആട് ജീവിതം സിനിമ സംഘം ജോര്‍ദാനില്‍ കുടുങ്ങി. നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടക്കം 58 പേരാണ് ജോര്‍ദാനില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ...

കാത്തിരുന്ന വിവാഹം മാറ്റിവച്ച് കൊവിഡ് സേവനത്തിനിറങ്ങി ഡോക്ടർ ഷിഫ മുഹമ്മദ്

സംസ്ഥാനത്ത് കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പലരും വിവാഹങ്ങൾ ലളിതമായി നടത്തുകയും മാറ്റിവയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കണ്ണൂർ സ്വദേശിയായ ഒരു...

കൊവിഡ് 19 : അമേരിക്കയിൽ രണ്ട് മലയാളികൾ മരിച്ചു

കൊറോണ ബാധിച്ച് അമേരിക്കയിൽ രണ്ട് മലയാളികൾ മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡും ന്യൂയോർക്കിൽ താമസിച്ചിരുന്ന നാൽപ്പത്തിയൊന്ന് കാരിയുമാണ് മരിച്ചത്....

ബ്രിട്ടണിൽ കൊവിഡ് ബാധിച്ച് 13 കാരൻ മരിച്ചു

ബ്രിട്ടണിൽ കൊവിഡ് ബാധിച്ച് 13 കാരൻ മരിച്ചു. ലണ്ടണിലെ കിംഗ്‌സ് കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയത്ത് കുട്ടിക്ക് കൊറോണ വൈറസ്...

ക്ഷാമം തുടരുമ്പോഴും 90 ടൺ മെഡിക്കൽ ഉപകരണങ്ങൾ സെർബിയയ്ക്ക് അയച്ച് ഇന്ത്യ; ട്വീറ്റുമായി സർബിയ; വാർത്ത തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുമ്പോൾ ആരോഗ്യ വിദഗ്ധർ ധരിക്കേണ്ട സുരക്ഷാ മാർഗങ്ങൾ അടക്കമുള്ള 90 ടൺ മെഡിക്കൽ ഉപകരണങ്ങൾ സെർബിയയ്ക്ക്...

സ്വകാര്യ ലാബുകളിലെ പരിശോധന സൗജന്യമാക്കണമെന്ന് ആവശ്യം; ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സ്വകാര്യ ലാബുകളിലെ പരിശോധന സൗജന്യമാക്കണമെന്നാണ് പ്രധാന ആവശ്യം....

നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവരിൽ 75 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

നിസാമുദ്ദീനിലെ തബ്‌ലീഗ് മർക്കസ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 75 ഓളം പേർക്ക് കൊവിഡ് സ്ഥിതികരിച്ചു. നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തിലെ നടപടികൾ...

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41,237 ആയി

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41,237 ആയി. 8,36,894 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 1,74,502 പേര്‍ രോഗം...

Page 647 of 753 1 645 646 647 648 649 753
Advertisement