രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയതിന് കേരളത്തിന് നന്ദി പറഞ്ഞ് പശ്ചിമ ബംഗാള്‍...
അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3,431 ആയി. ആകെ 1,76,518 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ ഇന്നലെ...
കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 12,428 ആയി. സ്‌പെയിനില്‍ ആകെ 8,269 പേരാണ് മരിച്ചത്. ഇറ്റലിയില്‍ രോഗം...
ആരോഗ്യ പ്രവര്‍ത്തകരെ നിന്ദിക്കരുതെന്ന് കൊവിഡ് രോഗബാധിതരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിടത്ത് കുറച്ച് രോഗികള്‍ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും പുശ്ചിക്കുന്നതായും...
കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചൊവാഴ്ച ലഭിച്ചത് 5.09 കോടി രൂപ. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍...
ഒരു സാമ്പത്തിക വര്‍ഷംകൂടി കടന്നുപോകുന്നു. അവസാന പാദത്തില്‍ വൈറസ് ബാധിതമായ വര്‍ഷമെന്നുകൂടി ചരിത്രം ഇതിനെ അടയാളപ്പെടുത്തും. ലോകമൊട്ടാകെ കൊറോണ വൈറസിനെ...
കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങാനാവാതെ ഗോവയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സഹായവുമായി തണ്ടര്‍ഫോഴ്‌സ്. ഗോവയിലെ വാസ്‌കോയില്‍...
കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 108 ആയി....
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിലക്കയറ്റം തടയുന്നതിന് പരിശോധനകള്‍ നടത്തി നടപടിയെടുക്കാന്‍ വിജിലന്‍സിനെ കൂടി ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1481 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ...