കൊറോണ വൈറസിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ പൊതുവിദ്യാലയങ്ങളിലെ ഹൈടെക്ക് ക്ലാസ് മുറികള്‍ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസ് തടയുന്നതിനുള്ള...
കൊറോണ വൈറസ് ബാധിച്ച് ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്നവരെ ഡല്‍ഹിയിലേക്കോ മറ്റോ മാറ്റേണ്ട ഒരു സാഹചര്യവുമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേരെ തൃശൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടിക...
കൊറോണ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നതായി റിപ്പോർട്ട്. ഇറ്റലി, ബ്രിട്ടൻ, റഷ്യ എന്നീ രാജ്യങ്ങളിലാണ് പുതിയതായി കൊറോണ വൈറസ് ബാധ...
ചൈനയിൽ നിന്ന് പൗരന്മാരെ തിരിച്ചെത്തിക്കില്ലെന്ന് പാകിസ്താൻ. ചൈനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാക് നടപടി. ചൈനയിൽ കൊറോണ വൈറസ് പിടിയിലമർന്ന് പൊലിഞ്ഞത്...
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വേണ്ടത്ര മാസ്‌കുകൾ കിട്ടാതെ ചൈനക്കാർ വലയുന്നു. മാസ്‌കിന് പകരം ആളുകൾ പ്ലാസ്റ്റിക് ഹെൽമെറ്റുകളും പച്ചക്കറികളുടെയും പഴങ്ങളുടെയും...
കൊറോണ വൈറസ് പടരുന്ന ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. ആദ്യഘട്ടത്തില്‍ 400 പേരെ തിരികെ...
കൊറോണ വൈറസ് ലോകമെമ്പാടും പടരുമ്പോൾ വൈറലായി ‘കണ്ടേജിയൻ’ എന്ന സിനിമ. ഒൻപത് വർഷം മുൻപ് ഇറങ്ങിയ ഹോളിവുഡ് സയൻസ് ഫിക്ഷൻ...
കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. വൈറസുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി...
ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ചൈനയ്ക്ക് പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന...