മരട് 357 സിനിമയുടെ പ്രദർശനത്തിന് സ്റ്റേ. എറണാകുളം മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ പശ്ചാത്തലമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രത്തിന്റെ...
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുവാറ്റുപുഴയിലെ കോടതികളുടെ പ്രവര്‍ത്തനത്തില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ്...
പള്ളിത്തർക്കത്തിൽ അവസാനം നടന്ന യോഗത്തിന്റെ മിനുട്‌സിൽ വ്യത്യാസമുണ്ടെന്ന അവകാശവാദവുമായി ഓർത്തഡോക്‌സ് സഭ. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവസാനം നടന്ന യോഗത്തിന്റെ...
ഭർത്താവിന് ഭാര്യ മാസം തോറും ജീവനാംശം നൽകണമെന്ന വിചിത്ര വിധിയുമായി ഉത്തർപ്രദേശ് കോടതി. പ്രതിമാസം 1000 രൂപ വീതം ഭർത്താവിനു...
ഉത്തർപ്രദേശിലെ മഥുരയിൽ സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മഥുര സിവിൽ കോടതി തള്ളി....
കോടതി ചിലവിന് പണം കണ്ടെത്താൻ ആഭരണങ്ങൾ വിൽക്കേണ്ടി വന്നു. ഭാര്യയുടെ ചിലവിലാണ് ജീവിക്കുന്നത്. മകനോട് വരെ പണം കടവാങ്ങേണ്ട അവസ്ഥയാണുള്ളതെന്ന്...
മാധ്യമപ്രവർത്തകർ കെഎം ബഷീറിനെ വാഹനമിടച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് കോടതിയിൽ ഹാജരാകണമെന്ന്...
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഫാങ്കോ മുളയ്ക്കലിന്റെ വിചാരണ നാളെ തുടങ്ങും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍....
വാഹന അപകട കേസുകളില്‍ കോടതിവിധി നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്ന സര്‍ക്കാര്‍ അഭിഭാഷകരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കാന്‍ തീരുമാനം. വിധി...
സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത പണവും സ്വര്‍ണവും കള്ളക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി....