എല്ലാ കടകളിലും ബ്രേക്ക് ദ ചെയിന്‍ കൗണ്ടറുകള്‍ നിര്‍ബന്ധമായും സ്ഥാപിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈകള്‍ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം...
കൃത്യമായ കരുതലോടെ വേണം ഓണത്തെ വരവേല്‍ക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനമുണ്ടാകാന്‍ ഇടനല്‍കുന്ന യാതൊരു കാര്യവും സംഭവിക്കാതെ നോക്കണം....
രാജ്യത്ത് അണ്‍ലോക്ക് പദ്ധതിയുടെ നാലാം ഘട്ടം പ്രഖ്യാപിച്ചു. കേന്ദ്രഅഭ്യന്തര മന്ത്രാലയമാണ് അണ്‍ലോക്ക് പദ്ധതിയുടെ നാലാം ഘട്ടവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്....
സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതൊരു പകര്‍ച്ച വ്യാധിയുടെയും സ്വാഭാവികമായ ഒരു ഘട്ടമാണിതെന്നും...
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്,...
-/മെറിൻ മേരി ചാക്കോ കൊവിഡ് മഹാമാരിയെ കുറിച്ച് ഇറ്റാലിയൻ ചിത്രകാരനായ വാൾട്ടർ മൊളീനോ പ്രവചിച്ചിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മൊളീനോ...
സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 2137 പേര്‍ക്കാണ്. അതില്‍ 197 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം...
സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2137 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്...
കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തിന് ഒരഭിമാന നിമിഷം കൂടി. കൊവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന...
രണ്ട് താരങ്ങൾ ഉൾപ്പെടെ ചെന്നൈ സൂപ്പർ കിംഗ്സ് സംഘത്തിലെ 10ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി...