കൊവിഡ് കാലത്ത് തിരുവാതിരയിലൂടെ ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്. ഓണക്കാലത്തെ ആരോഗ്യ സംരക്ഷണത്തെ ആസ്പദമാക്കിയാണ് പ്രത്യേക തിരുവാതിര ബോധവത്കരണ വിഡിയോ ഇറങ്ങിയിരിക്കുന്നത്.’ഈ...
തൃശൂർ ജില്ലയിൽ 189 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 178 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 23...
ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കൊവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പി....
ആലപ്പുഴ ജില്ലയിൽ 286 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19 പേർ വിദേശത്തുനിന്നും 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്....
എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ പ്രതിദിന കണക്ക് ഒരിടവേളയ്ക്ക് ശേഷം വീണ്ടും 200 കടന്നു. 207 പേര്‍ക്ക് പുതുതായി രോഗം...
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ്...
ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന് ഉള്‍പ്പെടെ ആറ് വൈദികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ നിലവില്‍ കട്ടപ്പന ഫൊര്‍ത്തുണാത്തുസ്...
കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കൊവിഡ് കണ്‍ട്രോള്‍ ടീമുകള്‍ രൂപീകരിക്കുമെന്ന് ജില്ലാ ഭരണകൂടം. കൊവിഡ് പ്രതിരോധത്തിനായി...
കന്യാകുമാരി എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എച്ച്. വസന്ത്കുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 70 വയസായിരുന്നു....
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 30 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ്...