കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണത്തിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ എത്തിക്കാമെന്ന് മുഖ്യമന്ത്രി.നേരത്തെ ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഇതര സംസ്ഥാനങ്ങളില്‍...
കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധ ഉണ്ടായത് 176 പേർക്കാണ്. ഇതിൽ 164 പേർക്കും രോഗം ഉണ്ടായത് സമ്പർക്കത്തിലൂടെയാണ്. വിദേശത്തുനിന്ന്...
കാസർഗോഡ് ജില്ലയിൽ ആദ്യമായി പ്രതിദിന കണക്ക് 200 കടന്നു. 231 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 223 പേർക്കും സമ്പർക്കത്തിലൂടെയാണ്...
എറണാകുളം ജില്ലയിൽ 140 പേർക്ക് കൊവിഡ്, ഇതിൽ 135പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ വിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ...
ഓണക്കാലത്ത് കൊവിഡുമായി ബന്ധപ്പെട്ട ചുമതല നിര്‍വ്വഹിക്കുന്നതിനായി 20,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കൂടാതെ പൊലീസ് സ്റ്റേഷനുകളിലേത് ഉള്‍പ്പെടെയുള്ള സാധാരണ പൊലീസ്...
സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി കാരണം തിരിച്ചെത്തിയ 70000 പ്രവാസികള്‍ക്ക് ആശ്വാസധനം വിതരണം ചെയ്തു.ജനുവരി ഒന്നിന് ശേഷം വിദേശത്തു നിന്നും നാട്ടിലെത്തുകയും...
സംസ്ഥാനത്ത് ഓണം പ്രമാണിച്ച് പൊതുഗതാഗതത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ താത്കാലികമായി ഒഴിവാക്കി. സെപ്റ്റംബര്‍ ഒന്ന് വരെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധനാഴ്ച...
കൊവിഡ് നിരുപദ്രവകാരിയായ ഒരു രോഗമാണെന്നും, മരണനിരക്ക് ഒരു ശതമാനമേയുള്ളൂവെന്നും, അതിനാല്‍ വന്നു പോയാലും കുഴപ്പമില്ല എന്നുമുള്ള അപകടകരമായ ഒരു പ്രചാരണം...
കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോഴുള്ളതിലും എട്ട് മടങ്ങായി വര്‍ധിച്ചാലും ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട്...
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 13 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു.എറണാകുളം ജില്ലയിലെ മാറാടി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ്...